Latest

6/recent/ticker-posts

Header Ads Widget

SSLC/THSLC/AHSLC - SAY പരീക്ഷകൾ 22 മുതൽ. വിജ്ഞാപനം ഇന്ന് വരും

എസ്എസ്എൽസി /ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി/എസ്എസ്എൽസി(ഹിയറിങ്‌ ഇംപയേർഡ്) /ടിഎച്ച്എസ്എൽസി (ഹിയറിങ്‌ ഇംപയേർഡ്) സേ പരീക്ഷകളും സെപ്തംബർ 22-ന് ആരംഭിക്കും. 

ഇതിലേക്കുള്ള പരീക്ഷാ വിജ്ഞാപനം www.keralapareekshabhavan.in ൽ വെള്ളിയാഴ്‌ച പ്രസിദ്ധീകരിക്കും. 

കോവിഡ്–- 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഈ വിദ്യാർഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

Post a Comment

0 Comments