Latest

6/recent/ticker-posts

Header Ads Widget

24 തസ്തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം

തസ്തികകൾ - ഒഴിവുകൾ 

  • സയൻറിഫിക് ഓഫീസർ (ഫാർമക്കോളജി) - 1 ഒഴിവ് 
  • മിനിസ്ട്രി ഓഫ് ആയുഷ്, 
  • പ്രായപരിധി: 35 വയസ്സ്.

  • ജൂനിയർ സയൻറിഫിക് ഓഫീസർ-14 ഒഴിവ് 
  • പ്രതിരോധമന്ത്രാലയം; 
  • പ്രായപരിധി: 30 വയസ്സ്. 
  • ലക്ചറർ (ഫിസിയോതെറാപി) - 2 ഒഴിവ് 
  • മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ; 
  • പ്രായപരിധി: 35 വയസ്സ്.

  • ലക്ചറർ (പ്രാറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്)-3  ഒഴിവ് 
  • മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ;  
  • പ്രായപരിധി: 35 വയസ്സ്.
  • ലക്ചറർ (വോക്കൽ ഗൈഡസ്)- 2 ഒഴിവ് 
  • മിനിസ്ട്രി ഓഫ്ഹെൽത്ത് ആൻഡ് ഫാമിലി വെൽ ഫെയർ; 
  • പ്രായപരിധി: 35 വയസ്സ്.

  • സബ് എഡിറ്റർ- 2 ഒഴിവ് 
  • മിനിസ്ട്രി ഓഫ്  ലോ ആൻഡ് ജസ്റ്റിസ്
  • പ്രായപരിധി: 30 വയസ്സ്.

അപേക്ഷിക്കേണ്ട അവസാന തിയതി:  ആഗസ്‌ത്‌ 27

Post a Comment

0 Comments