Latest

6/recent/ticker-posts

Header Ads Widget

പ്ലസ്ടു കഴിഞ്ഞവർക്ക് D El Ed കോഴ്സ് - അറബി / ഉറുദു/ ഹിന്ദി/ സംസ്കൃതം അധ്യാപകരാകാം

ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി.എല്‍.എഡ്)  പ്രവേശനത്തിന് സ്വാശ്രയ സ്ഥാപനങ്ങളിലേക്കുൾപ്പടെ യോഗ്യത ഉള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

  • പ്ലസ്ടു കഴിഞ്ഞവർക്ക്  അറബി /  ഉറുദു/ ഹിന്ദി/ സംസ്കൃതം അധ്യാപകരാകാം 
  • ഹയർസെക്കൻഡറിക്ക് രണ്ടാം ഭാഷയായി അറബിക്‌ / ഉറുദു /  സംസ്കൃതം / ഹിന്ദി എടുത്ത് വിജയിച്ച കുട്ടികൾക്ക് രണ്ടു വർഷത്തെ അധ്യാപക പരിശീലന കോഴ്സിന് (D El Ed) ചേരാം.
  • D El Ed കോഴ്സ് വിജയിക്കുന്നവർക്ക് പ്രൈമറി സ്കൂളുകളിൽ (LP, UP) ഭാഷാ അധ്യാപകരാവാം.

യോഗ്യത 

  • 50% മാർക്കോടെ +2 / തത്തുല്യം.

വയസ്സ് 

  • 17 - 35 


അപേക്ഷ ഫീ 

  •    10 രൂപ മാത്രം 

അപേക്ഷിക്കാനുള്ള അവസാനതിയ്യതി: സെപ്തംബർ 25  September 30

അപേക്ഷ 25.09.2020 മുൻപായി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് (തിരുവനന്തപുരം) ലഭിക്കണം. അപേക്ഷ ഫോറം ഉൾപ്പെടയുള്ള വിശദ വിവരങ്ങൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 

Click here to download Application Form

  • അപേക്ഷാ ഫോം
  • പൊതു ക്വാട്ടാ : Click Here
  • ഹിന്ദി സ്വാശ്രയം : Click Here
  • ഡിപ്പാര്‍ട്ട്‌മെന്റ് ക്വാട്ടാ
  • Notification
  • Details




Post a Comment

0 Comments