Header Ads

സർവകലാശാല വാർത്തകൾ 09 -09-2020 ബുധൻ

 

കേരള സർവകലാശാല


ബി.പി.എ കോഴ്സിന്അ പേക്ഷ സമർപ്പിക്കാം

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽനടത്തുന്ന ഒന്നാം വർഷ ബി.പി.എ കോഴ്സിലേക്ക് ഇന്നുവരെ അപേ ക്ഷിക്കാം. വിശദവിവരങ്ങൾ സർവ കലാശാല വെബ്സൈറ്റിൽ.


വൈവ പരീക്ഷ

  • 2020 മെയ് മാസം  നടത്തിയ നാലാം സെമസ്റ്റർ എം.എ സോഷ്യാളജി പരീക്ഷയുടെ വൈവ സെപ്റ്റംബർ 11,14,15 എന്നീ തിയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്നു. എല്ലാ കോളജുകളുടെയും പരീക്ഷ കേന്ദ്രം ലയോള കോളജ്, ശ്രീകാര്യം ആയിരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
  • 2020 മെയ് മാസം  നടത്തിയ നാലാം സെമസ്റ്റർ എം.എ മലയാളം പരീക്ഷയുടെ വൈവ പരീക്ഷകൾ സെപ്റ്റംബർ 14 മുതലും എം.എസി ബോട്ടണിയുടെ വൈവ പരീക്ഷകൾ സെപ്റ്റംബർ 16 മുതലും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ. സർവകലാശാല വെബ്സൈറ്റിൽ.


പരീക്ഷാഫലം

  • 2020 മാർച്ചിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്ആറാം സെമസ്റ്റർ ബി.സി.എ, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ 138 2 (b), ബി.കോം കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് 2 (8), ബി.എസ്.സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (328), ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി.കോംകൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് (2017അഡ്മിഷൻ റെഗുലർ, 2016, 2015,2014 അഡ്മിഷൻ സപ്ലിമെന്ററി, 2013അഡ്മിഷൻ മേഴ്സി ചാൻസ്) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു 
  • സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെ പ്റ്റംബർ 22 വരെ ഓൺലൈനാ യി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

  • 2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2013 അഡ്മിഷന് മുൻപ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 
  • സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • 2019 ഡിസംബറിൽ നടന്ന എട്ടാം സെമസ്റ്റർ (2008 ആൻഡ് 2013സ്കീം), ആറാം സെമസ്റ്റർ (2008സ്ലീം) ബി.ടെക് പാർട്ട് ടൈം റീടക്ടർഡ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.


  • 2020 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്.ഡബ്ല(315) (2017 അഡ്മിഷൻ റെഗുലർ,2016, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
  • 2020 മാർച്ചിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ഗ്രൂപ്പ് 2  ആറാം സെമസ്റ്റർ ബി.എഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ റ്റീവ് ഇംഗ്ലീഷ് (53) പ്രാഗ്രാമിന്റെ (2017 അഡ്മിഷൻ റെഗുലർ, 2016,2015, 2014 അഡ്മിഷൻ സപ്ലിമെ ന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീക രിച്ചു. 
  • സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.



കാലിക്കറ്റ്


പുതിയ ഫാക്കൽറ്റി ഡീനുമാരെ നിയമിച്ചു

വിവിധ വിഷയങ്ങളിൽ പത്ത് പുതിയ ഫാക്കൽറ്റി ഡീൻമാരെ ഗവർണ്ർ നാമനിർദേശം ചെയ്തു. ആഗസ്റ്റ് 25 മുതൽ രണ്ട് വർഷത്തേക്കാണ് നിയമനം. 

പുതിയ ഡീൻമാർ

  • ഡോ.എസ്. സുനിൽ കുമാർ (ഫൈൻ ആർട്സ്), 
  • ഡോ.ഇ.കെ സതീഷ്(കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ്), 
  • ഡോ.കെ.പി മനോജ് (എഡ്യൂക്കേഷൻ), 
  • ഡോ.വി. വിനോദ് (എൻജിനീയറിങ്), 
  • ഡോ.ടി.വി മധു (ഹ്യൂമാനിറ്റീസ്), 
  • ദാമോദർ പ്രസാദ് (ജേർണലിസം), 
  • ഡോ. കെ.എം അനിൽ (ലാംഗ്വേജ് ആൻസ്ലിറ്ററേച്ചർ)
  • ആർ.കെ ബിജു (നിയമം)
  • ഡോ.പി.ജെ ബീന ഫിലോമിന (മെഡിസിൻ)
  • ഡോ.വി.വി രാധാകൃഷ്ണൻ (സയൻസ്)

ബിരുദ പ്രവേശനം: അപേക്ഷിക്കാനുള്ള തിയതി നീട്ടി

  • ഏകജാലക ബിരുദപ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. 
  • അപേക്ഷ ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനും ഫീസ്തടക്കുന്നതിനും സെപ്തംബർ 11 വൈകിട്ട് അഞ്ചുവരെ സൗകര്യമുണ്ടാവും. 
  • അപേക്ഷാ ഫീസ് ജനറൽ 280 രൂപ, എസ്.സിഎസ്.ടി 115 രൂപ.
  • വെബ്സൈറ്റ് www.cuonline.ac.in
  • രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് അപേക്ഷയിൽ പ്ലസ്മ രജിസ്റ്റർ നമ്പർ, മൊബൈൽനമ്പർ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും സ്വയം തിരുത്തൽ വരുത്തുന്നതിനും പുതിയ കോളജ് ഓപ്ഷനുകൾ കൂട്ടി ചേർക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. 
  • ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്സർവകലാശാലാ വാർത്തകൾ ശ്രദ്ധിക്കണം.

ഇ കണ്ടന്റ് ഡവലപ്മെന്റിൽ ഹ്രസ്വകാല പ്രാഗ്രം

  • ഹ്യൂമൺ റിസോഴ്സ് ഡവലപ്മെന്റ്സെന്റർ കോളജ് സർവകലാശാല അധ്യാപകർക്കായി 24 മുതൽ 30വരെ നടത്തുന്ന ഈ കണ്ടന്റ് ഡവലപ്മെന്റ് ആൻഡ് ഓൺലൈൻ പെഡഗോഗി പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 
  • അവസാന തിയതി സെപ്തംബർ 15. 
  • ഏത് വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്കും പങ്കെടുക്കാം. 
  • വെബ്സൈറ്റ്: ugchrdc.uoc.ac.in 
  • വിവരങ്ങൾക്ക്:0494 2407351,

എം.ജി

പരീക്ഷാഫലം

  • 2019 മെയിൽ നടന്ന മൂന്ന്, നാസെമസ്റ്റർ ബി.എ. സി.ബി.സി.എസ്. (പ്രൈവറ്റ് 2017 അഡ്മിഷൻ)സി.ബി.സി.എസ്.എസ്.(2017 വരെയുള്ള അഡ്മിഷൻ) പരീക്ഷയുടെഫലം പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 11 വരെ സർവകലാശാലയിലെ സ്റ്റുഡന്റ്സ്പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

  • 2019 ഒക്ടോബറിൽ നടന്നഅഞ്ചാം സെമസ്റ്റർ ബി.ബി.എ,ബി.ബി.എം, ബി.എഫ്.ടി., ബി.ടി.എസ് ബി.സി.എ, ബി.എസ്ഡബൂ സപ്ലിമെന്ററി (201316 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
  • പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുംസെപ്റ്റംബർ 19 വരെ സർവകലാശാലയിലെ സ്റ്റുഡന്റ്സ് പോർട്ടൽലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഗവേഷണ അവാർഡിന് അപേക്ഷിക്കാം

  • സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി റിസർച്ച് അവാർഡിന്റെ സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം. 
  • വിശദവിവരം സർവകലാശാല വെബ്സൈറ്റിലും കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വെബ്സൈറ്റിലും ലഭിക്കും.

കുസാറ്റ് - www.cust.ac.in

ഓൺലൈൻ ജാപ്പനീസ്ക്ലാസ് 

  • ഇംഗ്ലീഷ് ആൻഡ്ഫോറിൻ ലാംഗ്വേജസ് വകുപ്പ് നടത്തുന്ന ഓൺലൈൻ ജാപ്പനീസ് ഭാഷാ പഠനകോഴ്സ് 16ന് ആരംഭിക്കും. 
  • ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെ ജാപ്പനീസ് ഭാഷാ വിദഗ്ധആയ് മ്യൂട്ടോ ആണ് ക്ലാസുകൾ നയിക്കുന്നത്. 
  • പ്ലസ്ട് യോഗ്യതയുള്ള അഞ്ച് പേർക്ക് ആദ്യം വരുന്നക്രമത്തിൽ അഡ്മിഷൻ ലഭിക്കും.
  • ഫീസ് 5,100 രൂപ. 
  • വിശദ വിവരങ്ങൾക്ക് ഫോൺ: 6282167298 
  • ഇമെയിൽ: defil@cusat.ac.in

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.