Header Ads

പഞ്ചാബ് നാഷനൽ ബാങ്കിൽ 535 മാനേജർ/ഓഫിസർ ഒഴിവുകൾ


പഞ്ചാബ് നാഷനൽ ബാങ്ക് മിഡിൽ മാനേജ്മെൻറ് ഗ്രഡിലുള്ള മാനേജർ/സീനിയർ മാനേജർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  വിവിധപെഷലിസ് കേഡറുകളിലായി 535 ഒഴിവുണ്ട്. 

തസ്തിക തിരിച്ചുള്ള ഒഴിവുകൾ 

  • മാനേജർ-റിസ്ക്, -160
  • മാനജർ ക്രെഡിറ്റ്-200
  • മാനേജർ ട്രഷറി-30
  • മാനേജർ ലോ-25
  • മാനേജർ ആർക്കിടെക്ട് -2
  • മാനേജർ സിവിൽ-8
  • മാനേജർ ഇക്കാണാമിക്-10
  • മാനേജർ എച്ച്.ആർ-10 
  • സീനിയർ മാനേജർ റിസ്ക് -40 ഒഴിവ് 
  • സീനിയർ മാനേജർ ക്രെഡിറ്റ് 50 ഒഴിവ്

ശമ്പളനിരക്ക്

  • മിഡിൽ മാനേജ്മെൻറ് ഗ്രേഡ് 1,705-45,950 രൂപ. 

പ്രായപരിധി 25-37,

അപേക്ഷഫീസ് 

  • 850 രൂപ. SC/ST/PWD വിഭാഗങ്ങൾക്ക് 175രൂപ. 
  • ഡെബിറ്റ് ക്രഡിറ്റ് കാർഡ്/ഇൻറർനെറ്റ് ബാങ്കിങ് വഴി ഓൺലെനായി ഫീസ് അട ക്കാം.

അപേക്ഷിക്കുന്ന വിധം : 

  • അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 29 വരെ സമർപ്പിക്കാം.
  • തെരഞ്ഞെടുപ്പിനായി ഒക്ടോബർ-നവംബർ മാസത്തിൽ ഓൺലൈൻ ടെസ്റ്റും അഭിമുഖവും നടത്തും. 
 പ്രധാന തിയ്യതികൾ 

  • അപേക്ഷ രജിസ്ട്രേഷൻ ആരംഭിക്കുന്നത് 08/09/2020 
  • അപേക്ഷയുടെ അവസാനിക്കുന്നത്  29/09/2020
  • അപ്ലിക്കേഷൻ വിഎഡിറ്റുചെയ്യുന്നതിനുള്ള അവസാന തിയ്യതി  29/09/2020
  • ഓൺലൈൻ ഫീസ് പേയ്മെന്റ് 08/09/2020 മുതൽ 29/09/2020 വരെ

പരീക്ഷാകേന്ദ്രങ്ങൾ 

കേരളത്തിൽ കണ്ണൂർ, കോഴിക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരംപരീക്ഷാകേന്ദ്രങ്ങളായിരിക്കും.

പ്രവൃത്തിപരിചയം, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷസമർപ്പണത്തിനുള്ള നിർദേശങ്ങൾ എന്നിവ താഴെ വിജ്ഞാപനത്തിൽ നൽകുന്നു. 

Notification 

Apply Online


 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.