Latest

6/recent/ticker-posts

Header Ads Widget

B.Tech, M.Tech പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 1,86,000. രൂപ വരെ DRDO Scholarship

DRDO-scholarship-for-girls


ബി.ടെക്, എം.ടെക് കോഴ്സുകൾ  പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേന്റെ (D.R.D.O) സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ ഇപ്പോള്‍ അപേക്ഷിച്ചു തുടങ്ങാം. 


സ്കോളർഷിപ്പ് തുക 

  • ബിരുദ പഠനത്തിന് വര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ്, ഏതാണോ കുറവ് അത്. 
  • പി.ജി പഠനത്തിന് മാസം 15,500 രൂപ നല്‍കും. പരമാവധി 1,86,000. രൂപ  
  • ബിരുദതലത്തില്‍ 20 ഉം പി.ജി തലത്തില്‍ 10ഉം സ്‌കോളര്‍ഷിപ്പുകളാണ് നല്‍കുക.


  • ഏറോസ്പേസ് എന്ജിനിയറിങ്, ഏറോനോട്ടിക്കല് എന്ജിനിയറിങ്, സ്പേസ് എന്ജിനിയറിങ് ആന്ഡ് റോക്കറ്റ്ട്രി, ഏവിയോണിക്സ്, എയര്ക്രാഫ്റ്റ് എന്ജിനിയറിങ് തുടങ്ങിയ കോഴ്സുകളിലൊന്നില് പഠിക്കുന്ന പെൺകുട്ടികൾക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 
  • പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം.
  • ഏറോനോട്ടിക്സ് റിസര്ച്ച് ആന്ഡ് ഡെവലപ്മെൻ്റ് ബോര്ഡ് (എ.ആര്. ആന്ഡ് ഡി.ബി.) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 
  • ബിരുദപഠനത്തിന് വര്ഷം 1,20,000 രൂപ അല്ലെങ്കില് യഥാര്ഥ ഫീസ്, ഏതാണോ കുറവ് അത് നൽകും. 
  • പരമാവധി നാലു വര്ഷത്തേക്ക്. 
  • പി.ജി. പഠനത്തിന് മാസം 15,500 രൂപ. വര്ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവര്ഷത്തേക്ക് ബിരുദതലത്തില് 20-ഉം, പി.ജി. തലത്തില് 10-ഉം സ്കോളര്ഷിപ്പുകള് നല്കും

 യോഗ്യത 

  • ബി.ഇ, ബി.ടെക്, ബി.എസ്.സി (എന്‍ജിനീയറിങ്), കോഴ്‌സില്‍ 2019-20ല്‍ ആദ്യവര്‍ഷം ആയിരിക്കണം. 
  • സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കണമെങ്കില്‍ ജെ.ഇ.ഇ മെയിന്‍ യോഗ്യതയില്‍ സാധുവായ സ്‌കോര്‍ നിര്‍ബന്ധമാണ്. 

ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പഠനം നടത്തുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.https:rac.gov.in എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 30 വരെ അപേക്ഷിക്കാം




Post a Comment

0 Comments