Latest

6/recent/ticker-posts

Header Ads Widget

സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ: 14 മുതൽ അപേക്ഷിക്കാം


സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാനുള്ള റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡി. ഇഡി (ഓട്ടിസം, സെറിബ്രൽ പാൾസി) കോഴ്‌സിന് സെപ്റ്റംബർ 14 മുതൽ അപേക്ഷിക്കാം. 

യോഗ്യത 

  • 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ വിഎച്ച്എസ്ഇയാണ് അടിസ്ഥാന യോഗ്യത. 
  • എസ്.സി, എസ്ടി, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നിവർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. 
പരീക്ഷാ ഫീസ് 
  • ജനറൽ : 500 രൂപ 
  • SC / ST / PwD : 400 രൂപ 
അപേക്ഷിക്കുന്ന വിധം 
  • അപേക്ഷകൾ സെപ്റ്റംബർ 14 മുതൽ റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ www.rehabcouncil.nic.in എന്ന വെബ് സൈറ്റുകൾ മുഖേന സമർപ്പിക്കാം. 
  • ഫോൺ: 9400754700, 9447969053

Post a Comment

0 Comments