Header Ads

പ്ലസ്‌ടു കഴിഞ്ഞവർക്ക് I.I.T കളിൽ ഡിസൈൻ പഠിക്കാം ;അപേക്ഷ ഇപ്പോൾ

ഐ.ഐ.ടികളിലും മറ്റും ബാച്ചിലർ ഓഫ്​ ഡിസൈൻ (B.Des​) പ്രോഗ്രാമിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ്​ കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (UCEED 2021), മാസ്​റ്റർ ഓഫ്​ ഡിസൈൻ (M.Des​) പ്രോഗ്രാമിലേക്കുള്ള കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (CEED 2021) എന്നിവ ജനുവരി 17ന്​ ദേശീയതലത്തിൽ നടക്കും.

  •  I.I.T കളിൽ ഡിസൈൻ പഠിക്കാം 
  • UCEED & CEED 2021 അപേക്ഷ ഇപ്പോൾ 
  • അപേക്ഷ ഒക്​ടോബർ പത്തിനകം 
  • പരീക്ഷ ജനുവരി 17ന്​



UCEED 2021

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ (സയൻസ്​/കോമേഴ്​സ്​/ആർട്​സ്​/ഹ്യുമാനിറ്റീസ്​) പ്ലസ്​ ടു/തത്തുല്യം അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ്​ ഡിപ്ലോമ. 
  • 2021ൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 
രജിസ്​ട്രേഷൻ ഫീസ്​ 
  • ജനറൽ 3500 രൂപ​. 
  • എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/വനിതകൾ: ​ 1750 രൂപ. 

  • വിവരങ്ങൾക്ക്​ www.uceed.iitb.ac.in കാണുക​.

പ്രധാന തിയ്യതികൾ 

Application Form available from9 Sep 2020
Last date for applications10 Oct 2020
Last date to register with late fee17 Oct 2020
Admit Card Release1 Jan 2021
Last date of admit card correction7 Jan 2021
Exam Date17 Jan 2021
Release of answer key21 Jan 2021
Answer Key Challenge24 Jan 2021
Result Declaration10 Mar 2021
Application for BDes Programme11 Mar 2021 to 31 Mar 2021
Seat allotment round 110 Apr 2021
Seat allotment round 210 May 2021
Seat allotment round 310 Jun 2021

 അപേക്ഷാ സമർപ്പണം 

  • അപേക്ഷ ഓൺലൈനായി ഒക്​ടോബർ പത്തിനകം സമർപ്പിക്കണം.
  • കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ പരീക്ഷാ കേന്ദ്രങ്ങളാണ്​.
  •  ഐ.ഐ.ടി ബോംബെയാണ് UCEED പരീക്ഷ നടത്തുന്നത്.
  • കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള  പരീക്ഷ 2021  ജനുവരി 17  നാണ്  നടക്കുക.
കൂടുതൽ വിവരങ്ങൾ 


CEED 2021


യോഗ്യത

  • CEED 2021 ന്​ മൂന്ന്​ വർഷത്തെ ഡിഗ്രി/ഡിപ്ലോമക്കാർക്കും പി.ജി യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാം. 
  • 2021ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. 

രജിസ്​ട്രേഷൻ ഫീസ്​ 

  • ജനറൽ:  3200 രൂപ. 
  • എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/വനിതകൾ: 1600 രൂപ. 

  • Online Registration with regular fee SEPTEMBER 9 – OCTOBER 10, 2020
  • Online Registration with late fee OCTOBER 11 – 17, 2020
  • Admit card available for download JANUARY 1, 2021 ONWARDS
  • Date of Examination JANUARY 17, 2021, SUNDAY 9:00 AM TO 12:00 PM
  • Release of draft answer key for Part A JANUARY 21, 2021
  • Last date of sending comments about draft answer key for Part A JANUARY 24, 2021 (5:00 PM)
  • Release of final answer key for Part A JANUARY 31, 2021
  • Declaration of result MARCH 8, 2021 

സീഡ്​ സ്​കോർ നേടുന്നവർക്ക്​ ഐ.ഐ.എസ്​.സി ബംഗളൂരു, ഐ.ഐ.ടി മുംബൈ, ഡൽഹി, ഗുവാഹതി, ഹൈദരാബാദ്​, കാൺപൂർ, എ.ഐ.ഐ.ടി.ഡി.എം ജബൽപൂർ എന്നിവിടങ്ങളിൽ എം.ഡെസ്​/പിഎച്ച്​.ഡി പ്രോഗ്രാമുകളിൽ ചേരാം

INFORMATION BROCHURE REGISTRATION FORM


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.