Latest

6/recent/ticker-posts

Header Ads Widget

JNU : സെപ്റ്റംബര്‍ 21 വരെ അപേക്ഷിക്കാം



ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലേക്ക് (ജെ.എന്‍.യു) എം.ബി.എ, എംഫില്‍, പി.എച്ച്ഡി എന്നീ കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. 

സമയക്രമം 
  • സെപ്റ്റംബര്‍ 21 ന് രാവിലെ 11.50 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം. 
  • അപേക്ഷയിലെ തിരുത്തലുകള്‍ വരുത്താന്‍ സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയും സമയമുണ്ടാകും. 
  • ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ പട്ടിക ഒക്ടോബര്‍ 9 ന് പ്രസിദ്ധീകരിക്കും. 
  • ഒക്ടോബര്‍ 12ന് ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവ നടക്കും. 
  • ഒക്ടോബര്‍ 29 ന് ആദ്യ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.


Post a Comment

0 Comments