കേരളത്തിലെ 99 സർക്കാർ ഐ.ടി.ഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 24 ൽ നിന്ന് 30 ലേക്ക് നീട്ടി.
ട്രേഡ് ഓപ്ഷൻ
അപേക്ഷകർ പരമാവധി ഓപ്ഷനുകൾ അപേക്ഷയിൽ ചേർക്കണം
- ട്രേഡ് ഓപ്ഷൻ പോർട്ടലിൽ ലഭ്യമാണ്.
- ഇതിനകം അപേക്ഷ സമർപ്പിച്ചവർ ട്രേഡ് ഓപ്ഷൻ നൽകണം
മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕
0 Comments