Header Ads

MGയിൽ Integrated M.Sc/ M.A പ്രവേശന പരീക്ഷയില്ലാതെ അഡ്മിഷൻ നേടാം

മഹാത്മാ ഗാന്ധി സർവ്വകലാശാല​​യി​​ലെ ഐ​​ഐ​​ആ​​ർ​​ബി​​എ​​സ്, ഐ​​എം​​പി​​എ​​സ്എ​​സ്എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്തു​​ന്ന ഇ​​ൻ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ   ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആരംഭിച്ചു. അപേക്ഷിക്കേണ്ട  അവസാന തിയതി: 25.09.2020


യോഗ്യത:

  •  ബന്ധപ്പെട്ട സ്ട്രീമിൽ 60% മാർക്ക് നേടി +2 പാസാകണം.


ലഭ്യമായ കോഴ്സുകൾ:

ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി പ്രോ​​ഗ്രാം

  • Integrated Master of Science(Chemistry)
  • Integrated Master of Science(Computer Science)

  • Integrated Master of Science(Life Sciences)

  • Integrated Master of Science(Physics)

  • Integrated Master of Science(Environmental Science)

ഇൻറഗ്രേറ്റഡ് എം​​എ പ്രോ​​ഗ്രാം 

  • Integrated Master of Social Science(Economics)
  • Integrated Master of Social Science(History)
  • Integrated Master of Social Science(Political Science)

പ്രവേശനം എങ്ങനെ ..??

  • ഈ വർഷം  പ്രവേശന പരീക്ഷയില്ലാതെ അഡ്മിഷൻ  നേടാം 
  • വി​​ക​​ലാം​​ഗ ക്വോ​​ട്ട​​യി​​ൽ സം​​വ​​ര​​ണം ചെ​​യ്ത സീ​​റ്റു​​ക​​ളി​​ലേ​​ക്കും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. 
  • സമർപ്പിച്ച അപേക്ഷകളുടെ മെറിറ്റ് നോക്കിപ്രൊ​വി​​ഷ​​ണ​​ൽ അലോട്മെൻ്റ് ലി​​സ്റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല 28.9.20ന്   പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.  
  • ഒന്നാം അലോട്മെൻ്റ് ലിസ്റ്റ്  ഒക്ടോബർ ഒന്നിനും പ്രസിദ്ധീകരിക്കും.
  • കോ​​വി​​ഡ് 19 വൈ​​റ​​സ് വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​ന​​പ്ര​​ക്രി​​യ പൂ​​ർ​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​നാ​​യായി​​രി​​ക്കും. 

  • അ​​പേ​​ക്ഷ​​ക​​ൻ ഫോ​​ട്ടോ, ഒ​​പ്പ്, മ​​റ്റ് സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ് അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം. 
  • ഹാർഡ് കോപ്പി അയച്ച് കൊടുക്കേണ്ടതില്ല.

അപേക്ഷാ ഫീസ് 

  • ജനറൽ :  2000 രൂ​​പ​​
  • എ​​സ്‌​​സി/​​എ​​സ്ടി : 1000 രൂ​​പ​​


 ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

INFORMATION  REGISTRATION   PROSPECTUS 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.