Latest

6/recent/ticker-posts

Header Ads Widget

CA, CMA, CS കോഴ്സുകൾക്ക് പഠിക്കുന്ന OBC വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

OBC-Scholarship-CA-CMA-CS

സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കൂടരുത്. 
  • വിശദാംശങ്ങൾ www.bcdd.kerala.gov.in ൽ ലഭിക്കും. 
  • അവസാന തീയതി ഒക്ടോബർ 31. 
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം.


  

  • എറണാകുളം മേഖലാ ഓഫീസ് -0484 2429130
  • കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786

Post a Comment

0 Comments