കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിലേക്ക് സ്റ്റെനോഗ്രാഫർമാരെ നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ന് വൈകാതെ അപേക്ഷ ക്ഷണിക്കും
സിജിഎൽ, സിഎച്ച്എസ്എൽ, ജെഇ, സ്റ്റെനോഗ്രാഫർ, എംടിഎസ് തുടങ്ങിയ പരീക്ഷകൾക്കായി പുതുക്കിയ എസ്എസ്എൽസി പരീക്ഷ കലണ്ടർ 2020 സെപ്റ്റംബർ 22 ന് പുറത്തിറക്കുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്എൽസി) അറിയിച്ചു.
സ്റ്റെനോഗ്രാഫറിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 4 ന് പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു,
Exam name | SSC Stenographer 2020 |
Conducted by | Staff Selection Commission (SSC) |
Exam level | National |
Mode of exam | Online |
Exam category | Class 12 |
Exam purpose | Recruitment of Stenographer Grade C (Group B Non-Gazetted) and Stenographer Grade D (Group C) for various Ministries/ Departments/ Organizations in the Government of India |
Eligibility requirement | Only those candidates who have required skills in stenography are eligible to apply |
Exam stages | Computer Based Test and Skill Test |
Exam duration | Computer Based Test: 2 hours |
Negative marking | Computer Based Test: 0.25 |
Official website | ssc.nic.in |
യോഗ്യത:
- 12-ാം ക്ലാസ് പാസ്.
- സ്റ്റെനോഗ്രാഫിയിൽ ആവശ്യമായ നൈപുണ്യമുള്ളവർക്ക് മാത്രമേ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ
പ്രായ പരിധി
- ഗ്രൂപ്പ് സി തസ്തികയ്ക്ക് 18- 27 വയസ്.
- ഗ്രൂപ്പ് ഡിക്ക് 18- 30 വയസ്.
- 2021 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
- എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും വിമുക്തഭടൻമാർക്കു പത്തും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ശമ്പള നിരക്ക്
- ശമ്പളം : 9,300- 34,800 രൂപ.
- ഗ്രേഡ് പേ: 4,600 രൂപ.
അപേക്ഷാഫീസ്
- പൊതു വിഭാഗം : 100 രൂപ.
- പട്ടികവിഭാഗക്കാർ/ വികലാംഗർ/ വിമുക്തഭടൻ/ വനിതകൾ എന്നിവർക്കു ഫീസില്ല.
- ഓഫ് ലൈൻ അപേക്ഷകർ സെൻട്രൽ റിക്രൂട്ട്മെന്റ് ഫീസ്റ്റാന്പ് മുഖേന അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
- www.ssconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈൻ രജിസ്ട്രേഷൻ നടത്തണം.
- പാർട്ട്-1, പാർട്ട്-2 എന്നീ രണ്ട് ഘട്ടങ്ങളിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- പ്രാഥമിക വിവരങ്ങൾ നൽകിയശേഷം പാർട്ട്-1 രജിസ്ട്രേഷൻ പൂർത്തിയാക്കുക.
പരീക്ഷ കലണ്ടർ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ സെപ്തംബര് 22 ശേഷം നൽകുന്നതാണ്.
0 Comments