Header Ads

35 തസ്തികകകളിലേക്ക് UPSC അപേക്ഷ ക്ഷണിച്ചു



 യൂ​​​ണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേഡ് 3 (അ​​​സി​​​സ്റ്റ​​​ന്‍റ്  പ്രഫ​​​സ​​​ര്‍), ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തസ്തികകളും ഒഴിവുകളും 

  • സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് മൂ​​​ന്ന്  (അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ - ന്യൂ​​​റോ​​​ള​​​ജി): 24 ഒ​​​ഴി​​​വ്
  • റി​​​സേ​​​ര്‍ച്ച്‌ ഓ​​​ഫീ​​​സ​​​ര്‍ (സോ​​​ഷ്യ​​​ല്‍ സ്റ്റ​​​ഡീ​​​സ്):  ഒ​​​ന്ന്.
  • സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ര്‍ (ലൈ- ​​​ഡി​​​റ്റ​​​ക്‌​​​ഷ​​​ന്‍): മൂ​​​ന്ന്.
  • ജ​​​ന​​​റ​​​ല്‍ ഡ്യൂ​​​ട്ടി മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (ഹോ​​​മി​​​യോ​​​പ​​​തി): ഏ​​​ഴ്. 
അ​​​പേ​​​ക്ഷ ഫീ​​​സ്: 25 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: 

www.upsconline.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം 




🔘 സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് മൂ​​​ന്ന്  (അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ 


🔘റി​​​സേ​​​ര്‍ച്ച്‌ ഓ​​​ഫീ​​​സ​​​ര്‍ (സോ​​​ഷ്യ​​​ല്‍ സ്റ്റ​​​ഡീ​​​സ്) 


🔘 സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ര്‍ 


🔘 ജ​​​ന​​​റ​​​ല്‍ ഡ്യൂ​​​ട്ടി മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍


അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ര്‍ 10


LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.