Latest

6/recent/ticker-posts

Header Ads Widget

സി-ആപ്റ്റില്‍ സൈബര്‍ സെക്യൂരിറ്റി & എത്തിക്കല്‍ ഹാക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സുകള്‍ പഠിക്കാം

സി-ആപ്റ്റിന്റെ സി-ആപ്റ്റ് മള്‍ട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇ.സി കൗണ്‍സില്‍ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബര്‍ സെക്യൂരിറ്റി & എത്തിക്കല്‍ ഹാക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുടെ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു.

മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് ട്രെയിനേഴ്സ് നയിക്കുന്ന ക്ലാസ്സുകളില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് സി-ആപ്റ്റിന്റെ കൂടാതെ മൈക്രോസോഫ്റ്റ് ഗ്ലോബല്‍ സര്‍ട്ടിഫിക്കേഷന്‍, ഇ.സി കൗണ്‍സില്‍ എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കും. 


വിദ്യാഭ്യാസ യോഗ്യത 

  • പ്ലസ് ടു. 
  • എഞ്ചിനീയറങ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്

പ്രവേശനം 

  • കോഴ്സിന് ചേരാന്‍ താത്പര്യമുളള കുട്ടികള്‍ www.captmultimedia.com എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 
  • ഫീസ് 18000 രൂപയും ജി.എസ്.ടിയും 

Help Line : 8848336424.

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

Post a Comment

0 Comments