Header Ads

കാലിക്കറ്റ് സർവകലാശാല ; പരീക്ഷകൾ സെപ്റ്റംബർ 15 മുതൽ



കാലിക്കറ്റ് യൂണിവേസിറ്റിയുടെ  വിവധ പരീക്ഷകൾ സെപ്റ്റംബർ 15 മുതൽ നടക്കും. 

  • കോവിഡ് മൂലം മറ്റു ജില്ലകളിൽ അകപ്പെട്ടവർക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് സെപ്റ്റംബർ രണ്ട് വരെ രജിസ്റ്റർചെയ്യാം. 
  • ജില്ലകൾക്കകത്ത് പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കുന്നതല്ല.

പരീക്ഷകൾ 

  • നാലാംസെമസ്റ്റർ എം.പി.എഡ്. (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി
  • സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ പി.ജി. (സി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്
  • നാലാംവർഷ ബി.എച്ച്.എം. (2014 മുതൽപ്രവേശനം) റഗുലർ/സപ്ലിമെന്ററി
  • നാലാം സെമസ്റ്റർ ബി.പി.എഡ്. (2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി
  • നാലാംസെമസ്റ്റർ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി
  • അവസാനവർഷ ബി.എഫ്.എ.
  • നാലാംസെമസ്റ്റർ എം.എഡ്. (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി
  • എട്ടാംസെമസ്റ്റർ ബി.ടെക്. (2014 സ്‌കീം-ഐ.ഇ.ടി. വിദ്യാർഥികൾക്ക്) റഗുലർ
  • അഞ്ചാം സെമസ്റ്റർ എം.സി.എ. (2013 മുതൽ പ്രവേശനം) സപ്ലിമെന്ററി
  • രണ്ട്, നാല് സെമസ്റ്റർ എം.ബി.എ. (സി.യു.സി.എസ്.എസ്, കോളേജ് വിദ്യാർഥികൾക്ക്) 2016-സ്‌കീം-2016 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി (ഫുൾടൈം/പാർട്ട്ടൈം)
  • 2013 സ്കീം-2015 പ്രവേശനം മാത്രം സപ്ലിമെന്ററി (ഫുൾടൈം/പാർട്ട്ടൈം)
  • രണ്ട്, നാല് സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്
  • ഹെൽത്ത് കെയർ മാനേജ്മെന്റ് (അഫിലിയേറ്റഡ് കോളേജ്, 2016 സ്കീം-2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി.
PAREEKSHA BHAVAN

NOTIFICATION

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

തൊഴിവസര , വിദ്യാഭ്യാസ, വാർത്തകൾ ലഭിക്കുന്നതിന് ജോയിൻ ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.