Latest

6/recent/ticker-posts

Header Ads Widget

ഐ​​എ​​ച്ച്ആ​​ർ​​ഡിയുടെ കോ​​ള​​ജു​​ക​​ളി​​ൽ ബിരുദാനന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​നത്തിന് അപേക്ഷകൾ ക്ഷണിച്ചു



ക​​ണ്ണൂ​​ർ സ​​ർ​​വ്വ​​ക​​ലാ​​ശാ​​ല

ഐ​​എ​​ച്ച്ആ​​ർ​​ഡി​​യു​​ടെ കീ​​ഴി​​ൽ ക​​ണ്ണൂ​​ർ സ​​ർ​​വ്വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ലേ​​ക്ക് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 

  • പ​​ട്ടു​​വം (04602206050, 8547005048), 
  • ചീ​​മേ​​നി (04672257541, 854700505 2), 
  • കൂ​​ത്തു​​പ​​റ​​മ്പ് (04902362123, 85470 05051), 
  • പ​​യ്യ​​ന്നൂ​​ർ (04972877 600, 8547005059), 
  • മ​​ഞ്ചേ​​ശ്വ​​രം (04998 215615, 8547005058), 
  • മാ​​ന​​ന്ത​​വാ​​ടി (04935245484, 8547005060)  എ​​ന്നീ അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് കോ​​ളേ​​ജു​​ക​​ളി​​ലേ​​ക്ക് അ​​നു​​വ​​ദി​​ച്ച 50 ശ​​ത​​മാ​​നം സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഓ​​ൺ​​ലൈ​​ൻ/ ഓ​​ഫ്‌​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.


കാ​​ലി​​ക്കറ്റ്  സ​​ർ​​വ​​ക​​ലാ​​ശാ​​ല​​

ഐ​​എ​ച്ച്ആ​​ർ​​ഡി കീ​​ഴി​​ൽ കാ​​ലി​​ക്കറ്റ്  സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്ത കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 

  • അ​​ഗ​​ളി (04924254699)
  •  ചേ​​ല​​ക്ക​​ര (04884227181, 8547005064),
  •  കോ​​ഴി​​ക്കോ​​ട് (04952765154, 854700 5044),
  •  നാ​​ട്ടി​​ക (04872395177, 8547005057),
  • താ​​മ​​ര​​ശ്ശേ​​രി(04952 223243, 8547005025),
  •  വ​​ട​​ക്കാ​​ഞ്ചേ​​രി (04922255061, 8547005042), 
  • വാ​​ഴ​​ക്കാ​​ട് (04832727070, 8547005055), 
  • വ​​ട്ടം​​കു​​ളം (04942689655, 854700 5054), 
  • മു​​തു​​വ​​ള്ളൂ​​ർ(0483 27132 18/2714218, 8547005070),  എ​​ന്നീ അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് കോ​​ളേ​​ജു​​ക​​ൾ​​ക്ക് അ​​നു​​വ​​ദി​​ച്ച 50% സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം.


മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല

ഐ​​എ​​ച്ച്ആ​​ർ​​ഡി​​യു​​ടെ കീ​​ഴി​​ൽ മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്ത പ​​യ്യ​​പ്പാ​​ടി​​യി​​ൽ (പു​​തു​​പ്പ​​ള്ളി 04812351631, 8547005040)  പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജി​​ലേ​​ക്ക് പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 

2020-21 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ പു​​തു​​താ​​യി അ​​നു​​വ​​ദി​​ച്ച ’ബി​​കോം ഫി​​നാ​​ൻ​​സ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ’ കോ​​ഴ്സി​​ൽ കോ​​ള​​ജി​​ന് അ​​നു​​വ​​ദി​​ച്ച 50 ശ​​ത​​മാ​​നം സീ​​റ്റു​​ക​​ളി​​ലേ​​ക്കാ​​ണ് പ്ര​​വേ​​ശ​​നം.

അപേക്ഷിക്കേണ്ട വിധം 

  • അ​​പേ​​ക്ഷകൾ IHRD അഡ്മിഷൻ   വെ​​ബ്സൈ​​റ്റ് വ​​ഴി സ​​മ​​ർ​​പ്പി​​ക്ക​​ണം. 
  • ഓ​​രോ കോ​​ള​​ജി​​ലേ​​യും പ്ര​​വേ​​ശ​​ന​​ത്തി​​ന് പ്ര​​ത്യേ​​കം അ​​പേ​​ക്ഷി​​ക്ക​​ണം. 
  • ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റ് ഔ​​ട്ട്, നി​​ർ​​ദി​​ഷ്ട അ​​നു​​ബ​​ന്ധ​​ങ്ങ​​ളും, 500 രൂ​​പ (എ​​സ്‌​​സി, എ​​സ്‌​​ടി 200 രൂ​​പ) ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്കണം.

   WEBSITE     REGISTRATION 

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕


Post a Comment

0 Comments