Header Ads

പോളി ഡിപ്ലോമ ലാറ്ററൽ എൻട്രി: അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു



2020-21 അധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

  • അപേക്ഷകർക്ക് അപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി "CHECK YOUR RANK" എന്ന ലിങ്ക് വഴി റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. 
  • റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികളുടെ സമയക്രമം വെബ്‌സൈറ്റിൽ ലഭിക്കും. 
  • പോളിടെക്‌നിക്‌ കോളേജുകൾ തിരിച്ചുള്ള അഡ്മിഷൻ തീയതികൾ ഉടൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
  • ഓരോ സ്ഥാപനത്തിലെയും പ്രവേശനം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് അപേക്ഷകർ ഹാജരാകണം.
IMPORTANT DATES
Sl. No.ActivityDate
1Online Submission of Application begins06.08.2020
2Online Submission of Application ends26.08.2020
3Publication of Provisional Rank list04.09.2020
4Last date for appeal and correction of ApplicationsUpto 5pm on 08.09.2020
5Publication of Final Rank List11.09.2020
6Counselling and AdmissionUpto 18.09.2020
7Spot Admission if any23.09.2020 to 28.09.2020
8Admission closes on12.10.2020
റാങ്ക് പരിശോധിക്കാം

Website

LIKE OUR PAGES

മറ്റുള്ളവരിലേക്ക് share ചെയ്യൂ... അവർക്കും ഉപകാരപെടട്ടെ 💕

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.