Header Ads

കായിക താരങ്ങൾക്ക് സ്പോ​​​ർ​​​ട്സ് സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​നത്തിന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി.​​​വി. രാ​​​ജാ സ്പോ​​​ർ​​​ട്സ് സ്കൂ​​​ൾ, ക​​​ണ്ണൂ​​​ർ സ്പോ​​​ർ​​​ട്സ് ഡി​​​വി​​​ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് 2020-21 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ട്ട്, ഒ​​​ൻ​​​പ​​​ത്, 10, പ്ല​​​സ് വ​​​ൺ (വി​​​എ​​​ച്ച്എ​​​സ്ഇ) ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അപേക്ഷ ക്ഷണിച്ചു 

താഴെ പറയുന്ന കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ചവർക്കാണ്  അവസരം 

  • അ​​​ത്‌​​​ല​​​റ്റി​​​ക്സ്,
  •  ഫു​​​ട്ബോ​​​ൾ,
  •  ബാ​​​സ്ക​​​റ്റ്ബാ​​​ൾ,
  •  വോ​​​ള‌ി​​​ബോ​​​ൾ, 
  • ഹോ​​​ക്കി,
  •  ജൂ​​​ഡോ,
  •  താ​​​യ്ക്വോ​​​ണ്ടോ, 
  • ബോ​​​ക്സിം​​​ഗ്,
  •  റെ​​​സ്‌​​​ലിം​​​ഗ് 

 ദേ​​​ശീ​​​യ മ​​​ത്സ​​​ര വി​​​ജ​​​യി​​​കൾ,  ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ, 

സം​​​സ്ഥാ​​​ന മ​​​ത്സ​​​ര വി​​​ജ​​​യി​​​ക​​​ൾ  എ​​​ന്നി​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.


അപേക്ഷിക്കേണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: Sept 15

Helpline: 04712326 644

Application Form



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.