Latest

6/recent/ticker-posts

Header Ads Widget

എം ജി യൂണിവേഴ്സിറ്റി അറിയിപ്പുകൾ






⏩  എം.ഫിൽ ഫിസിക്‌സ് സീറ്റൊഴിവ്


മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ ഫിസിക്‌സ് പ്രോഗ്രാമിന് മുസ്‌ളിം, എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ഒക്‌ടോബർ 31ന് വൈകിട്ട് നാലിനകം spap@mgu.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷയും അനുബന്ധരേഖകളും അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481 2731043, 8547720276.




⏩  സിവിൽസർവീസ് പരീക്ഷ പരിശീലനം; അപേക്ഷിക്കാം


മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് ഒക്‌ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അഭിമുഖത്തിന്റെയും യോഗ്യതപരീക്ഷയുടെയും അടിസ്ഥാനത്തിൽ 70 സീറ്റിലേക്കാണ് പ്രവേശനം. വിശദവിവരത്തിനും ഓൺലൈനായി അപേക്ഷ നൽകുന്നതിനും www.civilserviceinstitute.mgu.ac.in എന്ന വെബ്‌ സൈറ്റ് സന്ദർശിക്കുക.



Post a Comment

0 Comments