Latest

6/recent/ticker-posts

Header Ads Widget

കേരള യൂണിവേഴ്സിറ്റി അറിയിപ്പുകൾ



ബി.എഡ്.ഓണ്‍ലൈന്‍ അഡ്മിഷന്‍

ബി.എഡ്. ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലിൽ  കരിയര്‍ റിലേറ്റഡ് കോഴ്‌സുകളായ ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി, ഫിസിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കെമസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയ കെമസ്ട്രി, മലയാളം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍, ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബയോടെക്‌നോളജി (multimajor) ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ബി.എഡ്. കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി 27.10.2020 വൈകുന്നേരം 5 മണി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.



കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള മേനംകുളം സെന്റ് ജേക്കബ് കോളേജി ഇംഗ്ലീഷ്, നാച്ചുറ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്ക സയന്‍സ്, മലയാളം, സോഷ്യ സയന്‍സ് എന്നീ ഓപ്ഷനുകളും, മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയ കോളേജ് ഓഫ് എഡ്യൂക്കേഷനി ഇംഗ്ലീഷ്, നാച്ചുറ സയന്‍സ്, മാത്തമാറ്റിക്‌സ്, ഫിസിക്ക സയന്‍സ്, മലയാളം, സോഷ്യ സയന്‍സ്, കോമേഴ്‌സ് എന്നീ ഓപ്ഷനുകളും ബി.എഡ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 27.10.2020 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.

ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ  

സ്നേഹപൂർവം സ്കോളർഷിപ്പ് പദ്ധതി

ഒന്നാം ക്ലാസ് മുതൽ  ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ

Post-metric Scholarship (Minority)



പരീക്ഷാ ഫലം

1019 ഡിസംബര്‍ മാസത്തി നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ (2014, 2018 സ്‌കീം – ഫുള്‍ ടൈം(including VIM/Travel & Tourism/ Regular-Evening) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌ക്രൂട്ടിനിക്ക് അപേക്ഷള്‍ സ്വീകരിക്കുന്ന അവസാന തീയതി 30.10.2020. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.


ഫെബ്രുവരി 2020 നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എഡ്ഡ്. പരീക്ഷയുടെ (2004, 2013 സ്‌കീം മേഴ്‌സിചാന്‍സ്) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സ്‌ക്രൂട്ടനിക്കും 28-10-2020 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.


2020 ജനുവരി, ഫെബ്രുവരി മാസങ്ങളി നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്സ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) വിദൂര വിദ്യാഭ്യാസ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷമപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ 27-10-2020 വരെ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.


2020 സെപ്റ്റംബറി നടന്ന ആറാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ & സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.


പരീക്ഷാ തീയതി


കേരള സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2018 സ്‌കീം ) ഫെബ്രുവരി 2020 (സപ്ലിമെന്ററി) പരീക്ഷയുടെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ഇലക്‌ട്രോണിക്‌സ് ഡിവൈസസ് ലാബ്, ഡിജിറ്റ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്‌സ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ടഇഠ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാപ്പനംകോട് തിരുവനന്തപുരത്തു വച്ചു യഥാക്രമം 20-10-2020, 22-10-2020 തീയതികളി നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റി ലഭ്യമാണ്.




Post a Comment

0 Comments