Latest

6/recent/ticker-posts

Header Ads Widget

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി​എ​ഡ് പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 9 മുതൽ



കണ്ണൂര്‍ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ, ടീച്ചർ എജുക്കേഷൻ സെന്ററുകൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 2020-22 വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​എ​ഡ് പ്രോ​ഗ്രാ​മി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഒക്ടോബര്‍ 9 ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കും. 22 ഒക്ടോബര്‍  5 മണി വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം


Post a Comment

0 Comments