കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവൺമെന്റ് / എയ്ഡഡ് / സ്വാശ്രയ ട്രെയിനിങ് കോളേജുകൾ, കേരള സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ കോളേജുകൾ എന്നിവിടങ്ങളിലേക്ക് 2020 - 22 വർഷത്തേക്കുള്ള ബി.എഡ് പ്രോഗ്രാമിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്ട്രേഷൻ ഫീസ്
- 🔸 ജനറൽ -Rs. 600/
- 🔸 എസ്.സി / എസ്.ടി -Rs. 300/-
0 Comments