Latest

6/recent/ticker-posts

Header Ads Widget

JEE Advanced‌ ഫലം പ്രസിദ്ധീകരിച്ചു


ഐ.ഐ.ടി, എൻ.ഐടി ഉൾപ്പെടെയുള്ള ദേശീയ/ സാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്ന ജെ.ഇ.ഇ അഡ്വാന്‍സ്ഡ്‌ ഫലം പ്രസിദ്ധീകരിച്ചു. 

  • വിദ്യാർഥികൾക്ക് jeeadv.ac.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാനുള്ള ലിങ്ക് ലഭ്യമാണ്.
  • 396-ൽ 352 മാർക്ക് നേടിയ ചിരാഗ് ഫാലോറിനാണ് ഒന്നാംറാങ്ക്
  • ഐ.ഐ.ടി ബോംബെ സോണിലാണ് ചിരാഗ് പരീക്ഷയെഴുതിയത്. 
  • 315 മാർക്ക് നേടിയ കനിഷ്ക മിത്തലാണ് ഒന്നാമതെത്തിയ പെൺകുട്ടി. 
  • ഐ.ഐ.ടി റൂർക്കി സോണിൽ പരീക്ഷയെഴുതിയ കനിഷ്ക 315 മാർക്കാണ് നേടിയത്.



യോഗ്യത നേടിയ വിദ്യാർഥികൾക്ക് സാങ്കേതിക സ്ഥാപനങ്ങളിലെ പ്രവേശനത്തിനായുള്ള ജോസ (ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി) കൗൺസലിങിനായി രജിസ്റ്റർ ചെയ്യാം. 

വിദ്യാർഥികൾക്ക് result.jeeadv.ac.in എന്ന ലിങ്കിൽ റോൾ നമ്പർ, ജനനത്തീയതി, ഫോൺ നമ്പർ എന്നിവ നൽകി ഫലം അറിയാനാകും.

JEE Advanced RESULT



Post a Comment

0 Comments