Latest

6/recent/ticker-posts

Header Ads Widget

PSC: കേരള ഫയർ ഫോഴ്സിൽ സ്റ്റേഷൻ ഓഫീസർ ആവാം

PSC: കേരള അഗ്നിശമന സേന റിക്രൂട്ട്മെന്റ് 2020


കേരളത്തിലുടനീളം വിവിധ സ്റ്റേഷൻ ഓഫീസർ (ട്രെയിനി)  തസ്തികകളിലെ ഒഴിവുകളിലേക്ക് Kerala PSC  ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.  • താല്പര്യമുള്ളവർ 2020 ഒക്ടോബർ 21 ന് മുമ്പ് അപേക്ഷിക്കണം.
 •  ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും സ്ത്രീകൾക്കും ഈ  അപേക്ഷിക്കാൻ  അർഹതയില്ല 


ഒഴിവുകളുടെ വിശദ വിവരങ്ങൾ 

കേരള അഗ്നിശമന സേന റിക്രൂട്ട്മെന്റ്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ - പ്രായപരിധി, യോഗ്യത, പരീക്ഷ തീയതി തുടങ്ങിയ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 • കാറ്റഗറി നമ്പർ: 93/2020
 • തസ്തിക  - സ്റ്റേഷൻ ഓഫീസർ (ട്രെയിനി) - ഫയർ ആൻഡ് റെസ്യൂ സർവീസസ്
 • ശമ്പളം: 30, 00 - 65, 100
 • ഒഴിവുകൾ: കണക്കാക്കപ്പെട്ടിട്ടില്ല.
 • നിയമനരീതി: നേരിട്ടുള്ള നിയമനംകേരള പബ്ലിക് സർവീസ് കമ്മീഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻ
പോസ്റ്റ്സ്റ്റേഷൻ ഓഫീസർ (ട്രെയിനി)
വകുപ്പ്ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ്
തൊഴിൽ തരംസംസ്ഥാന സർക്കാർ
ഒഴിവുകൾപ്രതീക്ഷിത ഒഴിവുകൾ
കാറ്റഗറി നമ്പർ93/2020
റിക്രൂട്ട്മെന്റ് തരംനേരിട്ടുള്ള നിയമനം – ജില്ല തിരിച്ചുള്ള
ജോലിസ്ഥലംകേരളം
ആപ്ലിക്കേഷൻ മോഡ്ഓൺ‌ലൈൻ
അപേക്ഷ ആരംഭിക്കുക15 സെപ്റ്റംബർ 2020
അവസാന തീയതി21 ഒക്ടോബർ 2020


പ്രായം: 

 • 20 മുതൽ 31 വരെ  
 • ഉദ്യോഗാർഥികൾ 02.01.1989-നും 01.01.2000-നും ഇടയിൽ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉംപ്പെടെ).
 • മറ്റു പിന്നാക്കവിഭാഗത്തിലുൾപ്പെട്ടവർക്കും പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും. 
 • ഫയർ ആൻഡ് ന്യൂ വകുപ്പിൽ ക്ലാർക്കായി സേവനമനുഷ്ഠിച്ചുവരുന്ന ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും.


യോഗ്യതകൾ:

വിദ്യഭ്യാസ യോഗ്യത 

 • ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് സയൻസിലുള്ള ബിരുദം.  കെമിസ്ട്രിയിൽ നേടിയ ബിരുദത്തിന് മുൻഗണന.
 • സ്പോട്സിലും ഗെയിംസിലും മികച്ച നിലവാരം തെളിയിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകുന്നതാണ്.
ശാരീരിക യോഗ്യത:  
 • ഉദ്യോഗാർഥികൾക്ക് താഴെ പറയുന്ന ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കേണ്ടതാണ്. (പൊതുവിഭാഗം)

 • ഉയരം (പാദരക്ഷകളില്ലാതെ) 165സെ.മീ 
 • തൂക്കം 50 കി.ഗ്രാം 
 • നെഞ്ചളവ് 81 സെ.മീ
 • നെഞ്ച് വികാസം  5 സെ.മീ
 • കായികക്ഷമതാ പരീക്ഷക്ക് മുന്നോടിയായി ശാരീരിക അളവുകൾ എടുക്കുന്നതായിരിക്കും. 
 • നിശ്ചിത ശാരീരിക അളവുകൾ ഇല്ലാത്ത ഉദ്യോഗാർഥികളെ യാതൊരു കാരണവശാലും കായിക ക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുന്നതല്ല.

കാഴ്ചശക്തി: 

 •    കണ്ണട കൂടാതെ തന്നെ താഴെ പറയുന്ന രീതിയിൽ കാഴ്ചശക്തി ഉണ്ടായിരിക്കണം.
 • കാഴ്ച                       വലതുകണ്ണ്       ഇടതുകണ്ണ്

 1. ദൂരക്കാഴ്ച             6/6 സെല്ലൻ         6/6 സ്റ്റെല്ലൻ
 2. സമീപക്കാഴ്ച    0.5 സൈലൻ     0.5 നെല്ലൻ
 3. ഫീൽഡ്  വിഷൻ പൂർണം പുർണം

 • ഓരോ കണ്ണിനും പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.
 • വർണാന്ധത, കോങ്കണ്ണ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളകളുടെയോ അനാരോഗ്യക രം ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
 • മുകളിൽ പറയുന്ന വിധത്തിൽ കണ്ണടവെക്കാതെയുള്ള കാഴ്ച ശക്തി ഉള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം. 

 • കായികശേഷി, ആയാസകരമായ ജോലികൾ ചെയ്യുന്നതിനുള്ള പ്രാപ്തി, കാഴ്ച ശക്തി ഇവ സംബന്ധിച്ച് സിവിൽ സർജന് താഴെയല്ലാത്ത റാങ്കിലുള്ള ഒരുമെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേ ണ്ടതാണ്.

അപേക്ഷാ ഫീസ്:

 • കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല


അപേക്ഷിക്കേണ്ടവിധം
 • കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
 • കേരള പി‌എസ്‌സി ഔ ദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
 • കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔ ദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം. 
 • കേരള പി‌എസ്‌സി വൺ ടൈം രജിസ്ട്രേഷൻആവശ്യമുള്ള രേഖകൾ:
 1. ഫോട്ടോ
 2. ഒപ്പ് 
 3. എസ്.എസ്.എൽ.സി.
 4. +2 (തുല്യ സർട്ടിഫിക്കറ്റ്)
 5. ബിരുദവും മറ്റ് ഉയർന്ന സർട്ടിഫിക്കറ്റുകളും
 6. ഉയരം (CM)
 7. ആധാർ കാർഡ്
 8. മൊബൈൽ നമ്പർ
 9. ഇമെയിൽ ഐഡി (ഓപ്ഷണൽ
 • രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020

 അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പി‌എസ്‌സി വിജ്ഞാപനം-2020
Post a Comment

0 Comments