തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 26 ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 ഒഴിവിലേക്കുള്ള നിയമന വിജ്ഞാപനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഔദ്യോഗികമായി നോട്ടിഫിക്കേഷൻ പുറത്തിറക്കി
- അസാധാരണ ഗസറ്റ് തീയതി:01-10-2020
- അവസാന തീയതി: 04.11.2020 രാത്രി 12 മണിവരെ
- വിജ്ഞാപനം: ജനറൽ റിക്രൂട്ട്മെൻറ് (സംസ്ഥാനതലം)
- കാറ്റഗറി നമ്പർ: 12572020
- തസ്തിക: ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1
- വകുപ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ്
- നിയമന രീതി : നേരിട്ടുള്ള നിയമനം
- ശമ്പളം: 26500-56700 രൂപ
ഒഴിവുകളുടെ എണ്ണം:
- ആകെ ഒഴിവുകൾ: 26
- 3% ഒഴിവുകൾ ചലന വൈകല്യമുള്ളവർ/ സെറിബ്രൽ പാൾസി ബാധിച്ചവർ, ശ്രവണ വൈകല്യമുള്ളവർ, കാഴ്ച ശക്തി കുറഞ്ഞവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നഭിന്നശേഷിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.
യോഗ്യത :
- സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം
പ്രായം:
- 18-36.
- ഉദ്യോഗാർഥികൾ 01.01.2002-നും 02.01.1984-നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉമപ്പെടെ).
- എസ്.സി./എസ്.ടി., മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
അപേക്ഷാ ഫീസ്:
- കേരള പിഎസ്സി റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
അപേക്ഷിക്കേണ്ടവിധം
- കേരള പിഎസ്സി റിക്രൂട്ട്മെന്റ് 2020 ലെ നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
- കേരള പിഎസ്സി ഔ ദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔ ദ്യോഗിക വെബ്സൈറ്റിൽ ഒറ്റ തവണ രജിസ്ട്രേഷൻ അനുസരിച്ച് അപേക്ഷകർ രജിസ്റ്റർ ചെയ്യണം.
- ഫോട്ടോ
- ഒപ്പ്
- എസ്.എസ്.എൽ.സി.
- +2 (തുല്യ സർട്ടിഫിക്കറ്റ്)
- ബിരുദവും മറ്റ് ഉയർന്ന സർട്ടിഫിക്കറ്റുകളും
- ഉയരം (CM)
- ആധാർ കാർഡ്
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി (ഓപ്ഷണൽ
0 Comments