![]() |
Add caption |
താഴെപ്പറയുന്ന സഹകരണ സംഘം/ബാങ്കുകളില്‍ ഒഴിവുളള തസ്തികകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB ) അപേക്ഷകള്‍ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ 2020 ഒക്ടോബർ 28 ന് മുമ്പ് അപേക്ഷിക്കണം.
തസ്തികകകൾ
- അസിസ്റ്റന്റ് സെക്രട്ടറി
- ചീഫ് അക്കൗണ്ടന്റ്ഡെ
- പ്യൂട്ടി ജനറൽ മാനേജർ
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ടൈപ്പിസ്റ്റ്
1. നിയമന രീതി:
നേരിട്ടുളള നിയമനം. പരീക്ഷാ ബോര്‍ഡ നടത്തുന്ന എഴുത്തു പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് നല്കുന്ന ലിസ്റ്റില്‍ നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്ററ് പ്രകാരം
പ്രായപരിധി, യോഗ്യത, പരീക്ഷ തീയതി, അഡ്മിറ്റ് കാർഡ്, സിഎസ്ഇബി കേരള റിക്രൂട്ട്മെന്റ് 2020 ലെ അപേക്ഷാ ഫീസ് തുടങ്ങി എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ നൽകിയിരിക്കുന്നു
സ്ഥാപനം : കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് (സിഎസ്ഇബി)
തൊഴിൽ തരം: സംസ്ഥാന സർക്കാർ
റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള നിയമനം
കാറ്റഗറി നമ്പർ: 3/2020, 4/2020,5/2020,6/2020
പോസ്റ്റിന്റെ പേര്: ഡി.ഇ.ഒ, ടൈപ്പിസ്റ്റ്, അക്കൗണ്ടന്റ്, സെക്രട്ടറി, മാനേജർ
ആകെ ഒഴിവ്: 38
ജോലി സ്ഥലം: കേരളം മുഴുവൻ
ശമ്പളം: Rs.18,000 -53,000
അപേക്ഷിക്കേണ്ട വിധം: അപേക്ഷ ഫോം (ഓഫ്ലൈൻ)
അപേക്ഷ ആരംഭിക്കുന്ന തിയ്യതി: 29 സെപ്തംബർ 2020
അപേഷിക്കേണ്ട അവസാന തിയ്യതി: 28 ഒക്ടോബർ 2020
ഔദ്യോഗിക വെബ്സൈറ്റ്: http://www.csebkerala.org
കാറ്റഗറി നമ്പർ –
3/2020 അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ഡെപ്യൂട്ടി ജനറൽ മാനേജർ
പോസ്റ്റിന്റെ പേര്:
അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, ഡെപ്യൂട്ടി ജനറൽ മാനേജർ
പേസ്കെയിൽ:
![]() |
ഒഴിവുകളുടെ എണ്ണം:
- അസിസ്റ്റന്റ് സെക്രട്ടറി: 2 (രണ്ട്)
- ചീഫ് അക്കൗണ്ടന്റ്: 4 (നാല്)
- ഡെപ്യൂട്ടി ജനറൽ മാനേജർ – 1 (ഒന്ന്)
പ്രായപരിധി:
- കുറഞ്ഞ പ്രായപരിധി- 18
- പരമാവധി പ്രായപരിധി – 40
- റൂൾ അനുസരിച്ച് പ്രായ ഇളവ് ലഭിക്കും
- R. 186 (1) (ia) സഹകരണ നിയമത്തിന് വിധേയം.
- (i) എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും സഹകരണഹയർ ഡിപ്ലോമയും ( കേരള
- സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ
- സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ്(ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) വിജയിച്ചിരിക്കണം അല്ലെങ്കിൽ
- കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/ എം.എസ്.സി(സഹകരണം & ബാങ്കിംങ്ങ്) അല്ലെങ്കിൽ
- കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം
- ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം.
പോസ്റ്റിന്റെ പേര്: സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
പ്രായപരിധി:
- കുറഞ്ഞ പ്രായപരിധി- 18
- പരമാവധി പ്രായപരിധി – 40
- ചട്ടം അനുസരിച്ച് പ്രായ ഇളവ് ലഭിക്കും
- ഫസ്റ്റ് ക്ലാസ് ബിടെക് : കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / എംസിഎ / എംഎസ്സി (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഐടി) എന്നിവയിൽ ബിരുദം.
- അഭികാമ്യം: റെഡ്ഹാറ്റ് സർട്ടിഫിക്കേഷൻ
- പരിചയം: യുണിക്സ് / ലിനക്സ് അടിസ്ഥാനമാക്കിയുള്ള എൻവൈറോൺമെൻറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനും 3 വർഷത്തെ കുറഞ്ഞ പ്രവൃത്തി പരിചയം. അഡ്മിനിസ്ട്രേഷൻ ആപ്ലിക്കേഷൻ സ്റ്റാക്കുകളിലെ പരിചയം (ഉദാ. ടോംകാറ്റ്, ജെബോസ്, അപ്പാച്ചെ, എൻജിഎൻഎക്സ്). \മോണിറ്ററിംഗ് സിസ്റ്റങ്ങളിൽ പരിചയം (ഉദാ. നാഗിയോസ്).
- സ്ക്രിപ്റ്റിംഗ് കഴിവുകളിൽ പരിചയം (ഉദാ. ഷെൽ സ്ക്രിപ്റ്റുകൾ, പേൾ, പൈത്തൺ).
- സോളിഡ് നെറ്റ്വർക്കിംഗ് നോളജ് (ഒഎസ്ഐ നെറ്റ്വർക്ക് ലെയറുകൾ, ടിസിപി / ഐപി).
- എൻഎഫ്എസ് മൗണ്ടുകളും ഫിസിക്കൽ, ലോജിക്കൽ വോളിയം മാനേജുമെന്റും ഉപയോഗിച്ച് എസ്എഎൻ സംഭരണ പരിതസ്ഥിതിയിൽ പരിചയം.
- ടേപ്പ് ലൈബ്രറി ബാക്കപ്പ് ചെയ്ത അനുഭവം.
കാറ്റഗറി നമ്പർ –: 5/2020 ഡാറ്റ എൻട്രി ഓപ്പറേറ്റർ
പോസ്റ്റിന്റെ പേര്: ഡാറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം: 24
പേ സ്കെയിൽ: Rs.11250 -30300
പ്രായപരിധി:
- കുറഞ്ഞ പ്രായപരിധി- 18
- പരമാവധി പ്രായപരിധി – 40
- ചട്ടം അനുസരിച്ച് പ്രായ ഇളവ് ലഭിക്കും
വിദ്യാഭ്യാസ യോഗ്യത :
- ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
- കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
- ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി തസ്തികയിൽ ജോലി ചെയ്ത ഒരുവർഷത്തെ പ്രവർത്തി പരിചയം
പ്രായപരിധി:
- കുറഞ്ഞ പ്രായപരിധി- 18
- പരമാവധി പ്രായപരിധി – 40
- ചട്ടം അനുസരിച്ച് പ്രായ ഇളവ് ലഭിക്കും
വിദ്യാഭ്യാസ യോഗ്യത
- എസ്എസ്എൽസി അല്ലെങ്കിൽ അതിന് തുല്യമായത്
- കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗ് (ലോവർ)
അപേക്ഷാ ഫീസ്
- 150 രൂപ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിലെ (സിഎസ്ഇബി) 38 ഡിഇഒ, ടൈപ്പിസ്റ്റ്, അക്കൗണ്ടന്റ്, സെക്രട്ടറി, മാനേജർ ജോലിക്ക് അപേക്ഷിക്കാൻ അപേക്ഷകർ നോട്ടിഫൈഡ് മോഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കണം
തിരഞ്ഞെടുപ്പ് പ്രക്രിയ
- എഴുത്തു പരീക്ഷ
- അഭിമുഖം
- വിജ്ഞാപനം 3/2020, വിജ്ഞാപനം 4/2020, വിജ്ഞാപനം 5/2020, വിജ്ഞാപനം 6/2020 പ്രകാരം അപേക്ഷകള്‍ അയയ്ക്കുന്ന ഉദ്യോ ഗാര്‍ത്ഥികള്‍ നാല് വിജ്ഞാപനങ്ങള്‍ക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
- 1/1/2020 ല്‍ 18 (പതിനെട്ട്) വയസ് തികഞ്ഞിരിക്കേണ്ടതും 40 (നാല്പത്) വയസ്സ് കഴിയാന്‍ പാടില്ലാത്തതുമാകുന്നു.
- പട്ടിക ജാതി /പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവർക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവും , മറ്റു പിന്നോക്കവിഭാഗത്തിനും, വിമുക്തഭടന്മാര്ക്കും മൂന്നു വര്‍ഷത്തെ ഇളവും, വികലാംഗര്‍ക്ക് പത്ത് വര്‍ഷത്തെ ഇളവും, ബഹു. കേരള സര്‍ക്കാരിന്റെ 29.05.2018 ലെ ജി.ഒ(പി) നമ്പര്‍ 10/2018 പി & എആര്‍ഡി നമ്പര്‍ ഉത്തരവ് പ്രകാരം വിധവ കള്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവും ലഭിക്കുന്നതാണ്.
- പരീക്ഷ OMR രീതിയിൽ 80 മാർക്കിനാണ്
- ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സംഘം/ ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
- പൊതു വിഭാഗക്കാര്‍ക്കും, വയസ്സ് ഇളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും (സഹകരണ ചട്ടം 183 (1) ) ഒരു സംഘം/ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടര്‍ന്നുള്ള ഒരോ സംഘം/ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം. ഒന്നില്‍ കൂടുതല്‍ സംഘം/ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചെല്ലാന്‍/ഡിമാന്റ് ഡ്രാഫ ്റ്റും മാത്രമേ സമര്‍പ്പിക്കേണ്ടതുള്ളൂ.
- അപേക്ഷാ ഫീസ് ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക ്, എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ചെല്ലാന്‍ വഴി നേരിട്ട്അ ടയ ്ക്കാവുന്നതാണ്. (അതിനാവശ്യമായ ചെല്ലാന്‍ സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ അപേക്ഷാഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട്). അല്ലെങ്കില്‍ ജില്ലാ സഹകരണ ബാങ്ക ്, സ്റ്റേറ്റ് ,ബാങ്ക് ഓഫ ് ഇന്‍ഡ്യ എന്നീ ബാങ്കുകളില്‍
- നിന്നും സഹകരണ സര്‍വ്വീസ ് പരീക്ഷാ ബോര്‍ഡ ് സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്ത് ക്രോസ്സ് ചെയ ്ത് ഇഠട പ്രകാരം മാറാവുന്ന ഡിമാന്റ ് ഡ്രാഫ ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിയ ്ക്കുകയുള്ളൂ.
- മറ്റു ബാങ്കുകളില്‍ നിന്നും എടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് പരീക്ഷാ ഫീസായി സ്വീകരിയ്ക്കാത്തതും അതോടൊപ്പം തന്നെ അപേക്ഷ നിരസിയ്ക്കുന്നതുമാണ്.
- അക്കൗണ്ടില്‍ പണമടച്ചതിന്റെ ചെല്ലാന്‍ രസീത് /ഡിമാന്റ ് ഡ്രാഫ ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ ്തിരിയ ്ക്കേണ്ടതും, ആ വിവരം അപേക്ഷയില്‍ പ്രത്യേകം കാണിച്ചിരിയ ്ക്കേണ്ടതുമാണ ്
വിജ്ഞാപന തീയതിയ ്ക്ക് ശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ ് മാത്രമേ അതാത ് പരീക്ഷയ്ക്കായി ഫീസിനത്തില്‍ പരിഗണിക്കുകയുള്ളൂ.
- അപേക്ഷയും അനുബന്ധങ്ങളും ബോര്‍ഡ ് നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍ തന്നെ 28.10.2020 വൈകുന്നേരം 5 മണിയ്ക്കു മുന്‍പായി സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡില്‍ ലഭിക്കേണ്ടതാണ്.
- അപേക്ഷാ ഫാറവും, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളും സഹകരണ സര്‍വ്വീസ ് പരീക്ഷാ ബോര്‍ഡ ് നിഷ്കര്‍ഷിച്ചിട്ടുള്ള രീതിയില്‍ തന്നെ സമര്‍പ്പിക്കാത്ത പക്ഷം മറ്റൊരു അറിയിപ്പു കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതാണ്.
- അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, വിമുക്തഭടന്, വികലാംഗന് എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം
0 Comments