Latest

6/recent/ticker-posts

Header Ads Widget

ചണ്ഡീഗഡ് ഗവ. മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ അവസരം.


ചണ്ഡീഗഡ് ഗവ. മെഡിക്കൽ കോളജിൽ 129 ഒഴിവ്. ചണ്ഡീഗഡിലെ ഗവ. മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ അവസരം.

  • 29 ഒഴിവുകൾ. 
  • മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. 
  • ഒക്ടോബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.


>


 സീനിയർ റസിഡന്റ് ഒഴിവുകളും വിഭാഗങ്ങളും 

  • അനസ്തീസിയോളജി, 
  • കാർഡിയോളജി, 
  • ഡെന്റിസ്ട്രി, 
  • ഡെർമറ്റോളജി, 
  • ഇഎൻടി, 
  • ജനറൽ മെഡിസിൻ, 
  • ജനറൽ സർജറി, 
  • ന്യൂറോ സർജറി, 
  • ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, 
  • ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, 
  • ഒഫ്താൽമോളജി, 
  • ഒാർത്തോപീഡിക്സ്, 
  • സൈക്യാട്രി, 
  • പീഡിയാട്രിക്സ്, 
  • പൾമണറി മെഡിസിൻ, 
  • റേഡിയോഡയഗ്നോസിസ്, 
  • റേഡിയോതെറപ്പി ആൻഡ് ഒാങ്കോളജി, 
  • യൂറോളജി 


ഡെമോൺസ്ട്രേറ്റർ ഒഴിവുകൾ 

  •  ബയോകെമിസ്ട്രി, 
  • കമ്യൂണിറ്റി മെഡിസിൻ, 
  • ഫൊറൻസിക് മെഡിസിൻ, 
  • മൈക്രോബയോളജി, 
  • പതോളജി, ഫാർമക്കോളജി, 
  • ഫിസിയോളജി, 
  • ട്രാൻസ്ഫ്യൂഷൻ മെഡിസിൻ 

മറ്റ്  ഒഴിവുകൾ 
  • റസിഡന്റ് അനസ്തറ്റിസ്റ്റ്, 
  • റസിഡന്റ് പതോളജിസ്റ്റ്, 
  • കാഷ്വൽറ്റി മെഡിക്കൽ ഒാഫിസർ (ജനറൽ മെഡിസിൻ, ജനറൽ സർജറി)
  •  എമർജൻസി മെഡിക്കൽ ഒാഫിസർ (ഫൊറൻസിക് മെഡിസിൻ), 
  • മെഡിക്കൽ ഒാഫിസർ (കമ്യൂണിറ്റി മെഡിസിൻ), ജൂനിയർ റസിഡന്റ് (ബിഡിഎസ്, എംബിബിഎസ്) 



Notification 

Apply  Online 



Post a Comment

0 Comments