കോവിഡ്–19: പിഎസ്സി പരീക്ഷാ കേന്ദ്രം എങ്ങിനെ മാറ്റാം
- കോവിഡ്–19 സാഹചര്യത്തിൽ പിഎസ്സി പരീക്ഷകൾക്ക് വ്യവസ്ഥകൾക്കു വിധേയമായി താൽക്കാലികമായി പരീക്ഷാ കേന്ദ്രം മാറ്റി നൽകുന്നു.
- ജില്ലാതല പരീക്ഷകൾക്ക് മാറ്റം അനുവദിക്കില്ല.
എങ്ങിനെ മാറ്റാം
മാറ്റം ആവശ്യമുള്ളവർ PSC അണ്ടർ സെക്രട്ടറിയുടെ വിലാസത്തിലോ ഇ-മൈലിലൂടെയോ പരീക്ഷയ്ക്ക് 5 ദിവസം മുൻപ് അപേക്ഷിക്കുക.
അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ്,
- മാറ്റം അനുവദിക്കേണ്ട കാരണം എന്നിവ സംബന്ധിച്ച വിവരം/സർട്ടിഫിക്കറ്റ്,
- ഫോൺ നമ്പർ
Email : jointce.psc@kerala.gov.in
വിലാസം : അണ്ടർ െസക്രട്ടറി, ഇഎഫ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം
0 Comments