Indian Army JAG 26, SSC Tech 56 and SSCW Tech 27 Recruitment 2020
ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020: ഇന്ത്യൻ സൈന്യം 2021 ഏപ്രിലിൽ ആരംഭിക്കുന്ന JAG 26 Entry, SSC Technician 56 Entry and SSCW Technician 27എന്നീ കോഴ്സുകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു
- 199 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
- സ്ത്രീകൾക്കും പുരുഷ്യന്മാർക്കും അവസരം
- 2021 ഏപ്രിൽ തുടങ്ങുന്ന ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്നിക്കൽ) കോഴ്സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളുണ്ട്. വനിതകൾക്കു 14 ഒഴിവുകളാണുള്ളത്
- വെബ്സൈറ്റിലെ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ മേൽപ്പറഞ്ഞ എൻട്രികൾക്ക് എത്രയും വേഗം അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
- അവസാന തീയതി – 11 നവംബർ 2020
ഓൺലൈനിൽ അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പരിചയം, തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.
പ്രധാന തീയതികൾ:
- Indian Army JAG 26 - ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് 11 ഒക്ടോബർ 2020
- Indian Army SSC(TECH)-56 AND SSCW(TECH)-27 (APR 2021) കോഴ്സുകൾക്കായി ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് - 2020 ഒക്ടോബർ 14
- അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 11 നവംബർ 2020
യോഗ്യതാ മാനദണ്ഡം
- JAG 26
- കുറഞ്ഞത് 55 ശതമാനം മാർക്കോടെ നിയമ ബിരുദം (ലോ എൽ എൽ ബി) നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
- അപേക്ഷകർ ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- SSC Tech 56 and SSCW Tech 27
- സ്ത്രീകൾക്കും പുരുഷ്യന്മാർക്കും അവസരം
- എൻജിനീയറിങ് ബിരുദമാണു യോഗ്യത.
- നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്സ് തുടങ്ങി 12 ആഴ്ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
- വിശദമായ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക അറിയിപ്പ് വായിക്കുക
ഇപ്പോൾ അപേക്ഷിക്കാവുന്ന തൊഴിൽ അവസരങ്ങൾ
Indian Navy 10+2(B.Tech)Cadet Entry Recruitment 2020
ആര്‍മി പബ്ലിക് സ്കൂളില്‍ അധ്യാപകരാകാം
പ്രായപരിധി
- കുറഞ്ഞ പ്രായം: 20 വയസ്സ്
- പരമാവധി പ്രായം: 27 വയസ്സ്
- (1994 ഏപ്രിൽ രണ്ടിനും 2001 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ. രണ്ടു തീയതിയും ഉൾപ്പെടെ).
ഒഴിവുകളുടെ വിശദ വിവരങ്ങൾ
- JAG-26 (APR 2021) (MEN & WOMEN) - 8 Posts
- SSC(TECH)-56 - 175 Posts
- SSCW(TECH)-27 (APR 2021)- 14 Posts
- Widows of Defense Personnel Only - 2 Posts
ശമ്പളം:
- 56,100 മുതൽ 2,50,000 രൂപ വരെ
- മറ്റു കേന്ദ്ര സർക്കാർ അനുകുല്യങ്ങളും
തിരഞ്ഞെടുപ്പ്:
- ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു വിളിക്കും.
- വൈദ്യപരിശോധനയുമുണ്ടാകും.
- രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
- ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മാത്രമേ തുടർന്നു പങ്കെടുപ്പിക്കുകയുള്ളൂ
അപേക്ഷാ രീതി
താത്പര്യമുള്ള സ്ഥാനാർത്ഥികൾക്ക് https://joinindianarmy.nic.in/ എന്ന വെബ്സൈറ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം . ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്ക് താഴെ നൽകുന്നു.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി – 11 നവംബർ 2020
Indian Army JAG 26 Recruitment 2020 Notification
Indian Army SSC Tech 56 and SSCW Tech 27 Notification
0 Comments