Latest

6/recent/ticker-posts

Header Ads Widget

കേരള സര്‍വകലാശാലയില്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ പ്രവേശനം നേടാം

 


2020-21 അദ്ധ്യയനവര്‍ഷം വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നടത്താന്‍ യു.ജി.സി. അനുമതി നല്‍കിയ കേരളത്തിലെ ഏക സര്‍വകലാശാലയായ കേരളസര്‍വകലാശാലയിലെ വിദൂരവിദ്യാഭ്യാസത്തിന്റെ 2020-21 അദ്ധ്യയനവര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുളള പ്രവേശനം ആരംഭിച്ചു.



ബിരുദ പ്രോഗ്രാമുകള്‍

  • മലയാളം
  • ഹിന്ദി, 
  • ഇംഗ്ലീഷ്, 
  • ഹിസ്റ്ററി, 
  • ഇക്കണോമിക്‌സ്, 
  • സോഷ്യോളജി, 
  • പൊളിറ്റിക്കല്‍ സയന്‍സ്, 
  • കൊമേഴ്‌സ്, 
  • ലൈബ്രറി സയന്‍സ്, 
  • കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, 
  • കമ്പ്യൂട്ടര്‍ സയന്‍സ്, 
  • മാത്തമാറ്റിക്‌സ്, 
  • ബി.ബി.എ. 




ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍

  • മലയാളം, 
  • ഹിന്ദി, 
  • ഇംഗ്ലീഷ്, 
  • ഹിസ്റ്ററി, 
  • ഇക്കണോമിക്‌സ്, 
  • സോഷ്യോളജി, 
  • പൊളിറ്റിക്കല്‍ സയന്‍സ്, 
  • പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, 
  • കൊമേഴ്‌സ്, 
  • എം.ബി.എ., 
  • മാത്തമാറ്റിക്‌സ്, 
  • കമ്പ്യൂട്ടര്‍ സയന്‍സ്, 
  • ലൈബ്രറി സയന്‍സ് 
സിലബസ് 
  • സര്‍വകലാശാല നടത്തുന്ന റെഗുലര്‍ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂരവിദ്യാഭ്യാസത്തിനുമുളളത്. 

അപേക്ഷിക്കുന്ന വിധം 

  • അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. 
  • ഫീസ് അടയ്ക്കാനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്. 


അപേക്ഷകള്‍ സമര്‍പ്പിക്കുവാനുളള അവസാന തീയതി

  • യു.ജി. പ്രോഗ്രാമുകള്‍ക്ക് ഒക്‌ടോബര്‍ 31 നവംബര്‍ 30
  •  പി.ജി. പ്രോഗ്രാമുകള്‍ക്ക് നവംബര്‍ 18  നവംബര്‍ 30

യു.ജി./പി.ജി. പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ ശരിപകര്‍പ്പ്, അനുബന്ധരേഖകള്‍ മുതലായവ കാര്യവട്ടത്തു പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ രജിസ്റ്റേര്‍ഡ്/സ്പീഡ്‌പോസ്റ്റ് മുഖേന December 5 മുന്‍പ് കിട്ടിയിരിക്കണം




Website





Post a Comment

0 Comments