Latest

6/recent/ticker-posts

Header Ads Widget

എൻഎൽസി ഇന്ത്യയിൽ 550 അപ്രന്റിസ്

nlc-recruitment-2020.html

പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി എൻഎൽസി ഇന്ത്യാ ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്‌നീഷ്യൻ അപ്രന്റിസ് ആകാൻ അവസരം




  • ഓർഗനൈസേഷൻ:     നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡ്
  • റിക്രൂട്ട്മെന്റ് തരം :     അപ്രന്റീസ് പരിശീലനം
  • ആകെ ഒഴിവ്      :    550
  • ശമ്പളം:   12,524 -15,028 രൂപ
  • അപേക്ഷാ രീതി: ഓൺലൈൻ 

  • പരിശീലന കാലാവധി : ഒരു വർഷം   
  • കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് അവസരം. 



പ്രധാന തിയ്യതികൾ 

  • ഒക്ടോബർ 15 മുതൽ ഒാൺലൈനായി അപേക്ഷിക്കാം
  • അവസാന തീയതി: നവംബർ 10. 
  • എൻഎടിഎസ് പോർട്ടലിൽ നവംബർ 3 നകം റജിസ്റ്റർ ചെയ്യണം.



ഒഴിവുകളുടെ പട്ടിക


A. ഗ്രാജുവേറ്റ് അപ്രന്റിസ്:

1.  ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്  70

2.  ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്  10

3.  ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്  10

4.  സിവിൽ എഞ്ചിനീയറിംഗ്  35

5.  മെക്കാനിക്കൽ എഞ്ചിനീയറിംഗ്  75

6.  കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്  20

7.  കെമിക്കൽ എഞ്ചിനീയറിംഗ് മൈനിംഗ് എഞ്ചിനീയറിംഗ്  10

8.  മൈനിംഗ് എഞ്ചിനീയറിംഗ്  20


ബി: ടെക്നീഷ്യൻ അപ്രന്റിസ്

1.  ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്  85

2.  ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്  10

3.  ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്  10

4.  സിവിൽ എഞ്ചിനീയറിംഗ്  35

5.  മെക്കാനിക്കൽ എഞ്ചിനീയറിംഗ്  90

6.  കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്  25

7.  മൈനിംഗ് എഞ്ചിനീയറിംഗ്  30

8.  ഫാർമസിസ്റ്റ്  15




ശമ്പളം 

  • 1.  ഗ്രാജുവേറ്റ് അപ്രന്റിസ്  15028 / - രൂപ
  • 2.  ടെക്നീഷ്യൻ അപ്രന്റിസ്  1250 രൂപ / -



പ്രായപരിധി: അപ്രന്റീസ്ഷിപ്പ് നിയമപ്രകാരം 




അപേക്ഷിക്കുന്ന വിധം : 



പ്രത്യേകം ശ്രദ്ധിക്കുക : 

  • 2017/ 2018/ 2019/ 2020 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർ മാത്രം അപേക്ഷിക്കുക 




വിശദ വിവരങ്ങൾക്ക് താഴെ നൽകിയ നോട്ടിഫിക്കേഷൻ വായിക്കുക 





Post a Comment

0 Comments