Latest

6/recent/ticker-posts

Header Ads Widget

പി എം ഫൗണ്ടേഷൻ CA/ ICWAI/CS സ്കോളർഷിപ്പ്

 

pmf-ca-icwai-cs-scholarship

പി എം ഫൗണ്ടേഷൻ   CA/ ICWAI/CS സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു 

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പി എം ഫൗണ്ടേഷൻ  CA / ICWAI/CS  എന്നീ കോഴ്സുകൾ പഠിക്കുന്ന/ പഠിക്കുവാനാഗ്രഹിക്കുന്ന  വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.

മികവുള്ള സർക്കാർ, സ്വകാര്യ  സ്ഥാപനങ്ങളിൽ പരിശീലനത്തിന് ചേർന്നിട്ടുള്ളവരും/ ചേരുവാൻ ആഗ്രഹിക്കുന്നവരുമായ  മുസ്ലിം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് . 

 http://pmfonline.org/applications എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 31 ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. 




ആവശ്യമുള്ള  രേഖകൾ  :
  • എസ് എസ്  എൽ സി മാർക്ക് ലിസ്റ്റ് 
  • പ്ലസ് ടു മാർക്ക് ലിസ്റ്റ്   
  • കുടുംബ വരുമാന സർട്ടിഫിക്കറ്റ്     
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
  • പരിശീലനത്തിന് ചേർന്നിട്ടുള്ള വിദ്യാർത്ഥികൾ, സ്ഥാപനത്തെ കുറിച്ചുള്ള വിശദ്ദവിവരങ്ങൾ, ഫീസ് അടച്ചതിന്റെ രേഖകൾ എന്നിവ ഉള്ളടക്കം ചെയ്യണം. 
  • പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ,പഠിക്കുവാനുദ്ദേശിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ വിവരങ്ങൾ, ഫീസ് ഘടന എന്നിവ സംബന്ധമായ വിശദാംശങ്ങൾ ഉൾപ്പെടുത്തണം.

Post a Comment

0 Comments