Latest

6/recent/ticker-posts

Header Ads Widget

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു



2020-21 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റും അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.



  • അപേക്ഷകർക്ക് www.polyadmission.org ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി  'Trial Rank Details, Trial allotment details" എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും അലോട്ട്‌മെന്റും പരിശോധിക്കാം. 
  • ഓപ്ഷനുകളിൽ മാറ്റം വരുത്തന്നതിനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 24ന് വൈകിട്ട് അഞ്ചു വരെ സമയം അനുവദിച്ചിട്ടുണ്ട്. 
  • ട്രയൽ റാങ്ക്  ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.

Trial Allotment Result

Trial Rank Details



Post a Comment

0 Comments