Latest

6/recent/ticker-posts

Header Ads Widget

കൂടുതൽ അവസരങ്ങളുമായി 51 തസ്തികകളിൽകൂടി പിഎസ്‌സി വിജ്ഞാപനം വരുന്നു

 


വിവിധ വകുപ്പുകളിലെ 51 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു




വിജ്ഞാപനം വരുന്ന തസ്തികകൾ  

  • മത്സ്യഫെഡിൽ  12 തസ്തികകൾ
  • അസി. പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി
  • അസി. പ്രഫസർ ഇൻ സർജിക്കൽ ഓങ്കോളജി
  • ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, 
  • ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, 

  • ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ (സ്ത്രീകൾ), 
  • ഓവർസീയർ/ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ), 
  • ഫയർ വുമൺ (ട്രെയിനി), 
  • ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ–മാത്തമാറ്റിക്സ്–പട്ടികവർഗം), 
  • ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം), 
  • സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി–വർഗം), 
  • പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ–പട്ടികവർഗം), 
  • ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസി. 
  • ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ (എൽസി/ എഐ) 
ആകെ  51 തസ്തികകളിലേക്കാണു വിജ്ഞാപനം.



Post a Comment

0 Comments