വിവിധ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള നിരവധി സ്കോളര്‍ഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
- ഒന്നാം ക്ലാസ് മുതൽ SSLC, +1, +2, ഡിഗ്രീ, പിജി, ITI, Polytechnic, ഡിപ്ലോമ, Certificate Course, PhD, MPhil തുടങ്ങിയ എല്ലാ വിധ കോഴ്സുകളും പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാണ്.
- ഒട്ടുമിക്ക സ്കോളര്‍ഷിപ്പിനും 2020 ഒക്ടോബർ അവസാനത്തോടെ അപേക്ഷിക്കേണ്ടതാണ്.
നിലവില്‍ അപേക്ഷിക്കാവുന്ന പ്രധാനപെട്ട സ്കോളര്‍ഷിപ്പുകൾ
1️⃣ Pre-metric Scholarship
- 1 മുതൽ 10th ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
2️⃣ Post-metric Scholarship (Minority)
- HSS, Degree, PG, ITI, Poly വിദ്യാര്‍ത്ഥികള്‍ക്ക്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
3️⃣ CH Muhammed Koya Scholarship
- Degree & PG മറ്റു പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്
- Last Date October 30
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
4️⃣ Pro. Joseph Mundassery Scholarship
- SSLCയിലോ +2വിലോ Full A+ നേടിയവര്‍ക്ക്
- Last Date October 30
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
5️⃣ Central Sector Scholarship
- Degree PG വിദ്യാര്‍ഥികള്‍ക്ക്
- Last date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
6️⃣ Post Matric Scholarship (Disabilities)
- HSS, Degree Pg etc പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
7️⃣ ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ്
- 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്
- Last date October 30
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
8️⃣ വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പ്
- HSS, Degree, PG, PhD, ITI, Poly, Diploma, Certificate Course, etc പഠിക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്
- Last date October 20
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
9️⃣ സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് OBC സ്കോളർഷിപ്പ്
- സംസ്ഥാനത്തിന് പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ IIT, IIM,IIS തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്നവര്‍ക്ക്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
🔟 Minority Scholarship for CA CMA CS Students
- ചാർട്ടേർഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആന്റ്മാ നേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
- Last date October 30
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
1️⃣1️⃣ മെരിറ്റ്-കം-മീന്‍സ് സ്കോളര്‍ഷിപ്പ്.
- പ്രൊഫഷണല്‍ ആന്‍ഡ് ടെക്നിക്കല്‍ കോഴ്സുകള്‍ സാങ്കേതിക പ്രൊഫഷണല്‍ കോഴ്സ്, ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന സ്കോളർഷിപ്പ്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക`
1️⃣2️⃣ ഇന്ദിരാഗാന്ധി പി.ജി. ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്
- നോൺ പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ ഒറ്റ മകൾ മാത്രമുള്ളവർക്ക് യു.ജി.സി. നൽകുന്ന സ്കോളർഷിപ്പാണ് ഇന്ദിരാഗാന്ധി പി.ജി. ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്.
- Last date October 30
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
1️⃣3️⃣ CA, CMA, CS കോഴ്സുകൾക്ക് പഠിക്കുന്ന OBC വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
- സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
1️⃣4️⃣ B.Tech, M.Tech പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് DRDO Scholarship
- ബി.ടെക്, എം.ടെക് കോഴ്സുകൾ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ (D.R.D.O) സ്കോളര്‍ഷിപ്പുകള്‍
- Last date October 30
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
1️⃣5️⃣വിദ്യാസമുന്നതി പരിശീലന ധനസഹായ പദ്ധതി
- മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷാ പരിശീലനത്തിനുള്ള "വിദ്യാസമുന്നതി' സ്കോളർഷിപ്
- Last date October 30
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
1️⃣6️⃣ PM Foundation Scholarship
- CA,CS & ICWAI കോഴ്സ് പഠിക്കുന്നവര്‍ക്ക്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
1️⃣7️⃣ PM Foundation Scholarship for Civil Service Coaching
- സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്നവര്‍ക്ക്
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുകസ്നേഹപൂർവം സ്കോളർഷിപ്പ് പദ്ധതി
1️⃣8️⃣ സ്നേഹപൂർവം സ്കോളർഷിപ്പ് പദ്ധതി
വിവിധ സാഹചര്യങ്ങളില്‍ മാതാവോ പിതാവോ അഥവാ ഇതുവരും മരണമടയുകയും കുട്ടിയെ സംരക്ഷിക്കുന്ന രക്ഷിതാവിന് ആരോഗ്യപരമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്നതിന് സാധിക്കാതെ വരികയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, അത്തരം കുട്ടികളെ അനാഥാലയങ്ങളില്‍ സംരക്ഷിക്കാതെ സ്വഭവനങ്ങളില്‍ അല്ലെങ്കില്‍ ബന്ധുഭവനങ്ങളില്‍ സംരക്ഷിച്ച് വിദ്യഭ്യാസം നല്‍കുന്നതിന് പ്രതിമാസ ധനസഹായം (ഒറ്റത്തവണയായോ ഗഡുക്കളായോ, 10 മാസത്തേക്ക്) അനുവദിക്കുന്ന പദ്ധതിയാണ് “സ്നേഹപൂര്‍വ്വം”
- Last Date October 31
- വിശദമായി അറിയാനും, അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
ഉടനെ അപേക്ഷ ക്ഷണിക്കുന്ന സ്കോളര്‍ഷിപ്പുകള്‍
- 1️⃣ Suvarna Jubilee Merit Scholarship
- 2️⃣ Higher Education Scholarship
- 3️⃣ State Merit Scholarship
- 4️⃣ APJ Abdul Kalam Scholarship
- 5️⃣ Mother Teresa Scholarship
- 6️⃣ ITC Fee Reimbursement
- 7️⃣ Civil Service Fee Reimbursement
- 8️⃣ Urdu Scholarship
- 9️⃣ District Merit Scholarship
- 🔟 Sanskrit Scholarship
- 1️⃣1️⃣ Hindi Scholarship
- 1️⃣2️⃣ Muslim Fine Arts Scholarship
- 1️⃣3️⃣ Aspire Scholarship
- 1️⃣4️⃣ Muslim Nadar Girls Scholarship
- 1️⃣5️⃣ Blind/Ph Scholarship
Note: മുകളിൽ നല്കിയ അപേക്ഷിക്കാനുള്ള അവസാന തീയതിയില്‍ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പുതുക്കിയ വിവരങ്ങൾ ഇവിടെ update ചെയ്യുന്നതാണ്
0 Comments