Latest

6/recent/ticker-posts

Header Ads Widget

VHSE Admission: സ്കൂൾ മാറ്റത്തിനും കോഴ്സ് മാറ്റത്തിനും അപേക്ഷിക്കാം


പ്ലസ് വൺ വൊക്കേഷണൽ ഹയർ സെക്കണ്ടറി (VHSE) സ്കൂൾ മാറ്റത്തിനും കോഴ്സ് മാറ്റത്തിനും ഇപ്പോൾ അപേക്ഷിക്കാം
 


  • ഏതെങ്കിലും VHSE സ്കൂളിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
  • ട്രാൻസ്ഫർ ഒരു സ്കൂളിൽ നിന്ന് മറ്റൊരു സ്കൂളിലേക്കോ, അതേ സ്കുളിലെ മറ്റു കോഴ്സുകളിലേക്കോ അപേക്ഷിക്കാം.
  • https://www.vhscap.kerala.gov.in/ സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അഡ്മിഷൻ നേടിയ സ്കുളിലെ പ്രിൻസിപ്പലിനു അപേക്ഷ സമർപ്പിക്കണം.
  • കോവിഡ് 19 കോറന്റെയിനിൽ ഉള്ളവർ  ബന്ധപ്പെട്ട സ്കൂളിലെ പ്രിൻസിപ്പലുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച അപേക്ഷാ ഫോം സ്കാൻ ചെയ്ത് അയക്കാവുന്നതാണ്.
  • ട്രാൻസ്ഫർ അലോട്ട്മെന്റിൽ കിട്ടുന്ന സ്കുളിലും, കോഴ്സിലും വിദ്യാർത്ഥി നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്.

Post a Comment

0 Comments