Latest

6/recent/ticker-posts

Header Ads Widget

AMU - അപേക്ഷ തീയ്യതി നീട്ടി

അലിഗഢ് മലപ്പുറം കേന്ദ്രത്തിലെ Distance കോഴ്സുകൾക്ക്അ പേക്ഷിക്കാനുള്ള അവസാന തിയ്യതി 30.11.2020 വരെ നീട്ടി





കോഴ്സുകൾ-

  • 1. M.Com
  • 2. B.Sc. in Computer Science
  • 3. B.Com
  • 4. Bachelor of Library & Information Science (BLIS)
  • 5. Senior Secondary School Certificate (Arts/Social Science & Commerce)
  • 6. PG Diploma in Journalism and Mass Communication
  • 7. PG Diploma in Portfolio Management
  • 8. PG Diploma in Language for Advertisement, Marketing and Media
  • 9. PG Diploma in Guidance and Counselling
  • 10. Diploma in Communicative Skills in English
  • 11. PG Diploma in Human Rights and Duties
  • 12. PG Diploma in Data analytics with statistical packages for social science
  • 13. PG Diploma in Marketing Management
  • 14. PG Diploma in Personnel Management
  • 15. PG Diploma in office Management
  • 16. PG Diploma in Sales and Retails
  • 17. PG Diploma in Computer Programming
  • 18. Certificate in Communicative Skills in English
  • 19. Certificate in Goods and Service Tax
  • 20. Certificate in Information Technology
  • 21. Certificate in Computer Hardware and Network Technology
  • 22. PG Diploma in Travel & Tourism Management 
  • 23. Diploma in Foreign Languages




📍ഈ കോഴ്സുകളുടെ റീജിയണൽ കേന്ദ്രം  മലപ്പുറം പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസാണ്

📍സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം പെരിന്തൽമണ്ണ ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്. ഓരോ കോഴ്സിനും യോഗ്യരായവർ നവംബർ  30 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

വിശദ വിവരങ്ങൾക്ക് www.cdeamu.ac.in എന്ന വെബ്സൈറ്റിലോ 9778100801, 9947755458 എന്ന നമ്പറുകളിലോ  ബന്ധപ്പെടാം

.



Post a Comment

0 Comments