Latest

6/recent/ticker-posts

Header Ads Widget

കേരള യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍



കേ​ര​ള ​സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം - 2020 ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്

  • ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 
  • വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. 
  • ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഫീ​സ് അ​ട​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത​ല്ല. 
  • പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്ക​ണം. 
  • ഒ​ന്ന്, ര​ണ്ട് ഘ​ട്ട അ​ലോ​ട്ട്മ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് പ്രൊ​ഫൈ​ലി​ൽ നി​ന്ന് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും. 
  • കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. 
  • അ​ലോ​ട്ട​മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ള​ള സ​മ​യ​ത്തു ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. 
  • 12 മു​ത​ൽ കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ തു​ട​ങ്ങു​ന്ന​തി​നാ​ൽ അ​തി​നു മു​ൻ​പ് ത​ന്നെ ഫീ​സ് അ​ട​ച്ച് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക. 
  • അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​ട്ടു​ള​ള സ​മ​യ​ത്ത് ത​ന്നെ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. 
  • ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ലോ സ​മ​യ​ത്തോ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​തു കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 
  • അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 18 ന് ​മു​ൻ​പാ​യി കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ല്ല എ​ങ്കി​ൽ അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. 
  • അ​വ​രെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.




ഒ​ന്നാം​വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2020 : അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​യ​വ​ർ​ക്ക് അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം


  • ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഫീ​സ് അ​ട​യ്ക്കാ​തെ അ​ലോ​ട്ട്മെ​ന്‍റി​ന് പു​റ​ത്താ​യ​വ​ർ, കോ​ള​ജു​ക​ളി​ൽ നി​ന്നും ടി​സി എ​ടു​ത്ത​തു​മൂ​ലം അ​ലോ​ട്ട്മെ​ന്‍റി​ൽ നി​ന്നും പു​റ​ത്താ​യ​വ​ർ, യ​ഥാ​സ​മ​യം അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ എ​ന്നി​വ​ർ​ക്ക് അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു. 
  • മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഇ​തി​നാ​യു​ള​ള അ​പേ​ക്ഷ​ക​ൾ onlineadmission@keralauniversity.ac.in എ​ന്ന ഇ​മെ​യി​ലി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം. 
  • അ​പേ​ക്ഷ​യി​ൽ വി​ദ്യാ​ർ​ഥി​യു​ടെ അ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം.



Post a Comment

0 Comments