Latest

6/recent/ticker-posts

Header Ads Widget

എം.ജിയിൽ അ​​ധ്യാ​​പ​​ക ഒ​​ഴി​​വ്

]എം.ജി സർവകലാശാല വി​​വി​​ധ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള പ്ര​​ഫ​​സ​​ർ, അ​​സോ. പ്ര​​ഫ​​സ​​ർ, അ​​സി​​. പ്ര​​ഫ​​സ​​ർ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് നി​​യ​​മ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

 വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​യി അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ർ -12, അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ -​​അ​​ഞ്ച്, പ്ര​​ഫ​​സ​​ർ -ഏ​​ഴ് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വ്.


ഈ മാസം 15 മു​​ത​​ൽ ഡി​​സം​​ബ​​ർ 14 വ​​രെ www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലെ ലി​​ങ്കി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. 

ശേ​​ഷം രേ​​ഖ​​ക​​ൾ സ​​ഹി​​തം അ​​പേ​​ക്ഷ​​യു​​ടെ ര​​ണ്ട് പ​​ക​​ർ​​പ്പ് ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ ര​​ണ്ട് (ഭ​​ര​​ണ​​വി​​ഭാ​​ഗം) എം​​.ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ് പി.​​ഒ. കോ​​ട്ട​​യം, പി​​ൻ: 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ഡി​​സം​​ബ​​ർ 24ന​​കം ന​​ൽ​​ക​​ണം. 






Post a Comment

0 Comments