Latest

6/recent/ticker-posts

Header Ads Widget

61 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം



61 തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കാൻ തീരുമാനിച്ചു
  • 26 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്.
  • 32 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.
  • 2 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്



തസ്തികകൾ, ഡിപ്പാർട്മെന്റ്  എന്നിവ താഴെ നൽകുന്നു.
  • നാഷനൽ സേവിങ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ,
  • ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ഓഫിസർ
  •  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി
  •  ചലച്ചിത്ര വികസന കോർപറേഷനിൽ മെയിന്റനൻസ് എൻജിനീയർ (ഇലക്ട്രോണിക്സ്) 
  • സഹകരണ എപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലാർക്ക്
  • ആരോഗ്യ വകുപ്പിൽ
    1.  ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
    2.  ട്രീറ്റ്മെന്റ് ഓർഗനൈസർ
  • പോലീസ് ഫിംഗർപ്രിന്റ് ബ്യൂറോയിൽ ഫിംഗർ പ്രിന്റ് സെർചർ 
  • സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ 
  • ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് 
  • സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ
  •  കെടിഡിസിയിൽ സ്റ്റെനോഗ്രഫർ
  • മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ റിസപ്ഷനിസ്റ്റ് 
  • മുനിസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ ഗ്രേഡ്– 2 (എച്ച്ഡിവി) 
  • മലബാർ സിമന്റ്സിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ 
  • ട്രാക്കോ കേബിൾ കമ്പനിയിൽ
    1. ഫാർമസിസ്റ്റ് കം ഡ്രസർ ഗ്രേഡ്– 3
    2.  ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ്– 3 



ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക് എന്നീ 2 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്.
  • ലീഗൽ മെട്രോളജിയിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്.
  • വിദ്യാഭ്യാസ വകുപ്പിൽ 102 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്),
  • ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ്– 2,
  • എക്സൈസ് വകുപ്പിൽ ഡ്രൈവർ തുടങ്ങി 32 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.

അസാധാരണ ഗസറ്റ് തീയതി 30–10–2020.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 2 രാത്രി 12 വരെ.




Post a Comment

0 Comments