Latest

6/recent/ticker-posts

Header Ads Widget

ഒ​ക്യു​പ്പേ​ഷ​ണ​ൽ തെ​റാ​പ്പി ബി​രു​ദ കോ​ഴ്സിന് (BOT) ഓപ്ഷൻ നൽകാം




പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​ക്യു​​​പ്പേ​​​ഷ​​​ണ​​​ൽ തെ​​​റാ​​​പ്പി കോ​​​ഴ്സി​​​ലേ​​​ക്ക് വിദ്യാർത്ഥികൾക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 

കോ​​​ഴ്സ് ദൈ​​​ർ​​​ഘ്യം നാ​​​ല് വ​​​ർ​​​ഷ​​​വും ആ​​​റു മാ​​​സം നി​​​ർ​​​ബ​​​ന്ധി​​​ത ഇ​​​ന്‍റേ​​​​​​ൺ​​​ഷി​​​പ്പു​​​മാ​​​ണ്. 


റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​വ​​ർ www.lbscentre.kerala.gov.in ൽ ​​​കോ​​​ള​​​ജ് ഓ​​​പ്ഷ​​​നു​​​ക​​​ൾ പ​​​ത്തി​​​ന് വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന​​​കം ന​​​ൽ​​​ക​​​ണം. 

തങ്ങൾ റാങ്ക് ലിസ്റ്റിൽ പെട്ടിട്ടുണ്ടോ എന്ന് കുട്ടികൾ പ്രൊഫൈലിൽ പോയി ചെക്ക് ചെയ്യുകയും അതനുസരിച്ച് ഓപ്ഷൻ നൽകാൻ പറ്റുന്നുണ്ട് എന്നുറപ്പാക്കുകയും ചെയ്ത് BOT പഠിക്കാൻ താത്പര്യമുണ്ടെങ്കിൽ ഓപ്ഷൻ നൽകുകയും ചെയ്യണം.    


Check Your  Rank



Post a Comment

0 Comments