Latest

6/recent/ticker-posts

Header Ads Widget

സംസ്ഥാന മെഡിക്കൽ റാങ്ക്​ ; എസ്​. ആയിഷക്ക്​ ഒന്നാം റാങ്ക്



മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ നീ​റ്റ്​-​യു.​ജി പ​രീ​ക്ഷ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള സം​സ്ഥാ​ന റാ​ങ്ക്​​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​യു​ർ​വേ​ദ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക​യും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 

  • മെ​ഡി​ക്ക​ലി​ൽ കോ​ഴി​ക്കാ​ട്​ കൊ​ല്ലം ഷാ​ജി ഹൗ​സി​ൽ എ​സ്. ആ​യി​ഷ​ക്കാ​ണ്​ ഒ​ന്നാം റാ​ങ്ക്. 
  • പാ​ല​ക്കാ​ട്​ കൈ​രാ​ടി അ​ടി​പ്പെ​ര​ണ്ട കെ.​എ.​കെ മ​ൻ​സി​ലി​ൽ എ. ​ലു​ലു​ ര​ണ്ടാം റാ​ങ്ക്​ നേ​ടി.
  • കോ​ഴി​ക്കോ​ട്​ വെ​ള്ളി​മാ​ട്​​കു​ന്ന്​ സ​നി​മി​സ്​​ന ഹൗ​സി​ൽ സ​നീ​ഷ്​ അ​ഹ​മ്മ​ദി​നാ​ണ്​ മൂ​ന്നാം റാ​ങ്ക്. 


മ​റ്റ്​ റാ​ങ്കു​കാ​ർ: 

  • നാ​ലാം റാ​ങ്ക്​ -ഫി​ലി​മോ​ൻ കു​ര്യാ​ക്കോ​സ്, ക​േ​ട്ടാ​ട്​ പ​ത്ത​നം​തി​ട്ട
  • അ​ഞ്ച്​ -മോ​ഹ​ന പ്ര​ഭ ര​വി​ച​ന്ദ്ര​ൻ നാ​മ​ക്ക​ൽ, ത​മി​ഴ്​​നാ​ട്
  • ആ​റ്​ -എ​സ്​ അ​ദ്വൈ​ത്​ കൃ​ഷ്​​ണ, വ​ട​ക്കാ​േ​​ഞ്ച​രി, തൃ​ശൂ​ർ
  • ഏ​ഴ്​ - തെ​രേ​സ സോ​ണി കാ​ക്ക​നാ​ട്​ വെ​സ്​​റ്റ്, എ​റ​ണാ​കു​ളം
  • എ​ട്ട്​ -കെ.​എ​സ്​ ഫ​ർ​ഹീ​ൻ, ഫോ​ർ​ട്ട്​ കൊ​ച്ചി, എ​റ​ണാ​കു​ളം
  • ഒ​മ്പ​ത്​ -ജോ​സ​ഫ്​ വ​ർ​ഗീ​സ്, അ​മ​ല​പു​രം, എ​റ​ണാ​കു​ളം
  • പ​ത്ത്​ - ഷ​മീ​ൽ ക​ല്ല​ടി, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്


എ​സ്.​സി വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ അ​ശോ​ക്​ ന​ഗ​ർ വ​ട​ക്കേ​പ്പു​ര ഹൗ​സി​ൽ വി.​എ​സ്.​ ധ​ന​ഞ്​​ജ​യ​ൻ ഒ​ന്നും കൊ​ല്ലം കൈ​ത​ക്കോ​ട്​ നീ​ലാം​ബ​രി വീ​ട്ടി​ൽ ആ​ദി​ത്യ ദി​നേ​ഷ്​ കൃ​ഷ്​​ണ​ൻ ര​ണ്ടും റാ​ങ്കു​ക​ൾ നേ​ടി. 

എ​സ്.​ടി വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട്​ കാ​ര​ന്തൂ​ർ ബ്ലൂ​മൂ​ൺ വി​ല്ല കെ.​കെ കോ​േ​ട്ട​ജി​ൽ അ​ഞ്​​ജു എ​ലി​സ പോ​ൾ ഒ​ന്ന​ും വ​യ​നാ​ട്​ കു​പ്പാ​ടി കി​ട​ങ്ങി​ൽ ഹൗ​സി​ൽ കെ.​ആ​ർ. ആ​ർ​ദ്ര ല​ക്ഷ്​​മി ര​ണ്ടും റാ​ങ്ക്​ നേ​ടി.

 48541 പേ​രാ​ണ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്.



വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ റാ​ങ്ക്​ പ​രി​ശോ​ധി​ക്കാം.


Check Your  Rank



Post a Comment

0 Comments