Latest

6/recent/ticker-posts

Header Ads Widget

കാലിക്കറ്റ് PG: ഒ​ന്നാം അ​ലോ​ട്ട്​​മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ചു


2020-21 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പി.​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തിനുള്ള ഒന്നാം  അ​ലോ​ട്ട്​​മെൻറ് പ്ര​സി​ദ്ധീ​ക​രി​ച്ചു.


  • അ​ലോ​ട്ട്​​മെൻറ് ല​ഭി​ച്ച വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ എ​സ്.​സി, എ​സ്.​ടി, ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍പെ​ട്ട​വ​ര്‍ 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ​യും ന​വം​ബ​ര്‍ നാ​ലി​ന് അ​ഞ്ചു​മ​ണി​ക്ക് മു​മ്പാ​യി മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്​​മെൻറ് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. 
  • ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ങ്കി​ല്‍ നി​ര്‍ബ​ന്ധ​മാ​യും ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദ് ചെ​യ്യേ​ണ്ട​താ​ണ്
  • ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദ് ചെ​യ്യു​ന്ന​വ​ര്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​ എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. 
  • ര​ണ്ടാം അ​ലോ​ട്ട്​​മെൻറി​നു​ശേ​ഷം മാ​ത്ര​മേ വി​ദ്യാ​ര്‍ഥി​ക​ള്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തു​ള്ളൂ.


ക​മ്യൂ​ണി​റ്റി ക്വോ​ട്ട പ്ര​വേ​ശ​നം

  • കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2020-21 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ പി.​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ക​മ്യൂ​ണി​റ്റി ക്വോ​ട്ട റാ​ങ്ക് ലി​സ്​​റ്റി​ലേ​ക്ക് റി​പ്പോ​ര്‍ട്ട്​ ചെ​യ്യാ​വു​ന്ന​താ​ണ്. 
  • വി​ദ്യാ​ര്‍ഥി​ക​ള്‍ അ​വ​ര​വ​രു​ടെ ലോ​ഗി​ന്‍ വ​ഴി ഓ​ൺ​ലൈ​ന്‍ ആ​യോ കോ​ള​ജു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ട്ടാേ ന​വം​ബ​ര്‍ അ​ഞ്ചി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​നു​മു​മ്പ്​ റി​പ്പോ​ര്‍ട്ട്​ ചെ​യ്യേ​ണ്ട​താ​ണ്.
  • ഇ​പ്ര​കാ​രം റി​പ്പോ​ര്‍ട്ട്​ ചെ​യ്യു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ മാ​ത്ര​മാ​ണ് ക​മ്യൂ​ണി​റ്റി ക്വോ​ട്ട റാ​ങ്ക്‌​ലി​സ്​​റ്റി​ലേ​ക്ക് ഉ​ള്‍പ്പെ​ടു​ത്തു​ക. 
  • ന​വം​ബ​ര്‍ ഒ​മ്പ​തി​ന് ക​മ്യൂ​ണി​റ്റി ക്വോ​ട്ട റാ​ങ്ക്‌​ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ക്കും. 
  • ന​വം​ബ​ര്‍ 10 മു​ത​ല്‍ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ക്കു​ക.

പ്ര​വേ​ശ​ന സ​മ​യ​ക്ര​മ​ത്തി​നാ​യി വി​ദ്യാ​ര്‍ഥി​ക​ള്‍ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 



Post a Comment

0 Comments