Latest

6/recent/ticker-posts

Header Ads Widget

എ​ൻ​ജി​നീ​യ​റി​ങ്​ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്​​മെൻറ്​ : വിദ്യാർഥികൾ കോളജിൽ ബന്ധപ്പെടണം



എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്സു​ക​ളി​ലേ​ക്ക്​ ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്​​മെൻറ്​ മു​ഖേ​ന പ്ര​വേ​ശ​നം ല​ഭി​ച്ച​വ​രു​ടെ വി​ശ​ദാം​ശം Candidate Portal ൽ ​ല​ഭ്യ​മാ​ക്കി. 

ഒ​ക്ടോ​ബ​ർ 31ന​കം കോ​ള​ജു​ക​ളി​ൽ നേ​രി​ട്ടോ വെ​ർ​ച്വ​ൽ ആ​യോ പ്ര​വേ​ശ​നം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പ്ര​വേ​ശ​ന​പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ Keam 2020 Candidate Portalൽ ​പ്ര​വേ​ശി​ച്ച് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശം പ​രി​ശോ​ധി​ക്ക​ണം.

പ്ര​വേ​ശ​നം നേ​ടി​യി​ട്ടും Candidate Portal ൽ ​പ്ര​വേ​ശ​നം നേ​ടി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​ക്ക​കം അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 

ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471- 2525300



Post a Comment

0 Comments