Latest

6/recent/ticker-posts

Header Ads Widget

മഹാരാജാസ് കോളേജിൽ പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു



എറണാകുളം മഹാരാജാസ് കോളേജിൽ 2015 - 19 അദ്ധ്യയന വർഷത്തെ പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.


1️⃣  യു ജി  വിദ്യാർത്ഥികളുടെ 1, 3 , 5 സെമസ്റ്ററുകളിലെ സപ്ലിമെന്ററി |  ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക്  നവംബർ 6-ാം തീയതി മുതൽ 17-ാം  തീയതി വരെ ഫൈൻ ഇല്ലാതെ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

2️⃣  പി. ജി  വിദ്യാർത്ഥികളുടെ 1, 3  സെമസ്റ്ററുകളിലെ സപ്ലിമെന്ററി  ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക്   നവംബർ 18-ാം തീയതി മുതൽ 25-ാം  തീയതി വരെ ഫൈൻ ഇല്ലാതെ ഫീസ് അടച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.


🌐 www.maharajas.ac.in


Post a Comment

0 Comments