Latest

6/recent/ticker-posts

Header Ads Widget

പ​ത്താം​ക്ലാ​സുകാർക്ക്​ നാഷനൽ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ : അ​പേ​ക്ഷ ന​വം​ബ​ർ 16വ​രെ



പ​ത്താം​ക്ലാ​സുകാർക്ക്​ നാഷനൽ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ ഡി​സം​ബ​ർ 13ന്, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 16വ​രെ


സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ന്ന​ത​പ​ഠ​നം​വ​രെ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന 2020-21 വ​ർ​ഷ​ത്തെ സം​സ്​​ഥാ​ന​ത​ല നാ​ഷ​ന​ൽ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ (എ​ൻ.​ടി.​എ​സ്.​ഇ) ഡി​സം​ബ​ർ 13ന്​ ​ന​ട​ത്തും. 

  • എ​സ്.​സി.​ഇ.​ആ​ർ.​ടി​ക്കാ​ണ്​ പ​രീ​ക്ഷാ ചു​മ​ത​ല. 
  • പ​രീ​ക്ഷ​ഫീ​സ്​ 250 രൂ​പ. 
  • പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 100 രൂ​പ മ​തി. 
  • വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം www.scertkerala.gov.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 
  • അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ന​വം​ബ​ർ 16ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. 


ആർക്കൊക്കെ  അപേക്ഷിക്കാം 

  • പ​ത്താം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. ​
  • ഓ​പ​ൺ ഡി​സ്​​റ്റ​ൻ​സ്​ ലേ​ണി​ങ്​ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ (18 വ​യ​സ്സി​നു താ​ഴെ​യാ​ക​ണം) പ​ത്താം​ക്ലാ​സി​ൽ ആ​ദ്യ​ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും പ​രി​ഗ​ണി​ക്കും. 
  • ഒ​മ്പ​താം ക്ലാ​സി​ൽ ഭാ​ഷേ​ത​ര വി​ഷ​യ​ങ്ങ​ൾ​ക്കാ​യി 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​യി​രി​ക്ക​ണം.




ആവശ്യമായ രേഖകൾ 
ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് താഴെ ചേർത്ത രേഖകൾ നിശ്ചിത ഫോർമാറ്റിൽ  കരുതേണ്ടതാണ്.
  • ഫോട്ടോ
  • ആധാർകാർഡ്
  • അംഗപരിമിതിയുള്ളവർ അത് തെളിയി ക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • ഒ.ബി.സി. വിഭാഗത്തിൽ റിസർവേഷന് അർഹതയുള്ളവർ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡമ നുസരിച്ചുള്ള നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ്
  • EWS സംവരണത്തിന് അർഹ തയുള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വിദേശത്തു 10ൽ പഠിക്കുന്ന കുട്ടികൾക്ക് ആദ്യഘട്ട പരീക്ഷയെഴുതാതെ രണ്ടാം ഘട്ടത്തിൽ നേരിട്ടെഴുതാൻ അനുമതി കിട്ടും. 

പ​രീ​ക്ഷ: 

  • ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പി​ൾ ചോ​യ്​​സ്​​ മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ​യി​ൽ മെൻറ​ൽ എ​ബി​ലി​റ്റി ടെ​സ്​​റ്റ്​ (മാ​റ്റ്), സ്​​കോ​ളാ​സ്​​റ്റി​ക്​ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ (സാ​റ്റ്) എ​ന്നി​ങ്ങ​നെ ര​ണ്ടു​ ഭാ​ഗ​ങ്ങ​ളു​ണ്ട്. 
  • സം​സ്​​ഥാ​ന​ത​ല പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം വ​രി​ക്കു​ന്ന 220 വി​ദ്യാ​ർ​ഥി​ക​ളെ എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ര​ണ്ടാം​ഘ​ട്ട ദേ​ശീ​യ പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​പ്പി​ക്കും. 
  • ഇ​തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പി​ന്​ അ​ർ​ഹ​ത.


സ്​​കോ​ള​ർ​ഷി​പ്​​: 

  • ര​ണ്ടാ​യി​ര​ത്തോ​ളം സ്​​കോ​ള​ർ​ഷി​പ്പു​ക​ളാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ൽ ല​ഭ്യ​മാ​വു​ക. 
  • 11, 12 ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 1250 രൂ​പ​യും ഡി​ഗ്രി, പി.​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 2000 രൂ​പ​യു​മാ​ണ്​ പ്ര​തി​മാ​സം സ്​​കോ​ള​ർ​ഷി​പ്പാ​യി ല​ഭി​ക്കു​ന്ന​ത്.

സംശയ പരിഹാരത്തിന് ഫോൺ : 0471-2346113

Post a Comment

0 Comments