Latest

6/recent/ticker-posts

Header Ads Widget

ബി.എസ്‌സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു



2020-21 ബി.എസ് സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

🎓 അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ നവംബർ ആറിന് വൈകിട്ട് അഞ്ച് വരെ ഫീസടയ്ക്കാം.

⛔ ഫീസടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം.

✅ പുതുതായി കോളേജ് ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുള്ള കോളേജുകളിലേക്ക് ഓപ്ഷനുകൾ നൽകാം.



⛔ ഫീസടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.തുടർന്നുള്ള അലോട്ട്മെന്റിന് പരിഗണിക്കില്ല.

🔸 ഫീസടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.

☎️ Help Line: 0471 2560363 , 364




Post a Comment

0 Comments