Latest

6/recent/ticker-posts

Header Ads Widget

ഹയർ സെക്കണ്ടറി പ്ലസ് വൺ | രണ്ടാം സപ്ലിമെന്ററി അല്ലോട്മെന്റിന് അപേക്ഷിക്കാം



രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറിനായി  ഒഴുവുള്ള  സീറ്റുകളിലേയ്ക്ക് നേരത്തേ അപേക്ഷ നൽകാൻ കഴിയാതിരുന്ന മറ്റെല്ലാവർക്കും പുതിയ അപേക്ഷകൾ നൽകാം


സീറ്റുകൾ ഒഴുവുള്ള സ്‌കൂളുകൾ  https://www.hscap.kerala.gov.in/vacancy.php എന്ന ലിങ്കിലൂടെ പരിശോധിക്കാം 




⛔വിവിധ അലോട്ട്മെൻറുകളിൽ പരിഗണിക്കുന്നതിനായി അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിലേയ്ക്ക് പരിഗണിക്കപ്പെടുന്നതിനായി നിലവിലുള്ള അപേക്ഷ പുതുക്കാവുന്നതാണ്.

🔸 അപേക്ഷ പുതുക്കുന്നതോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ നൽകണം.

🔸 സപ്ലിമെന്ററി അലോട്ട്മെൻറിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂൾ | കോമ്പിനേഷനുകൾ മാത്രമേ ഓപ്ഷനുകളായി തിരഞ്ഞെടുക്കുവാൻ കഴിയുകയുള്ളു.

❌ എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ,അലോട്ട്മെൻറിൽ നോൺ-ജോയിനിങ്ങ് ആയവർ, പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല.

🗓️ സപ്ലിമെന്ററി അലോട്ട്മെന്റിനായി നവംബർ 5 ന് വൈകിട്ട് 5 മണിക്കുള്ളിൽ കാൻഡിഡേറ്റ് ലോഗിനിലെ Renew Application എന്ന ലിങ്കിലൂടെ പുതുക്കൽ അപേക്ഷ സമർപ്പിക്കണം




കൂടുതൽ വിവരങ്ങൾക്ക് ⤵️



Post a Comment

0 Comments