Latest

6/recent/ticker-posts

Header Ads Widget

പ്ലസ്​ വൺ സ്​കൂൾ/കോമ്പിനേഷൻ ട്രാൻസ്​ഫർ അലോട്ട്മെൻറ്​ ഫ​ലം പ്രസിദ്ധീകരിച്ചു



പ്ല​സ് ​വ​ൺ സ്കൂ​ൾ/​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെൻറ്​ ഫ​ലം പ്രസിദ്ധീകരിച്ചു 



  • www.hscap.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ലോഗിൻ ചെയ്ത ഫലമറിയാം 
  • ഇ​ന്ന്​ രാ​വി​ലെ പ​ത്തു​മു​ത​ൽ പ്ര​വേ​ശ​നം നേ​ടാം. 


സ്കൂൾ പ്രവേശനം 

  • കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ "TRANSFER ALLOT - RESULTS" എ​ന്ന ലി​ങ്കി​ലൂ​ടെ റി​സ​ൾ​ട്ട് പ​രി​ശോ​ധി​ക്കാം. 
  • യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്, റ്റി.​സി, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​നു​ബ​ന്ധ​രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ അ​സ്സ​ലു​ക​ളു​മാ​യി അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച സ്കൂ​ൾ/​കോ​ഴ്സി​ൽ അ​ലോ​ട്ട്മെൻറ്​ ലെ​റ്റ​റി​ൽ അ​നു​വ​ദി​ച്ച സ​മ​യ​ത്ത് പ്ര​വേ​ശ​നം നേ​ട​ണം.


സ​പ്ലി​മെൻറ​റി അലോട്ട്മെന്റ് അപേക്ഷ 

  • വി​വി​ധ അ​ലോ​ട്ട്മെൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും അ​ലോ​ട്ട്മെൻറ്​ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ര​ണ്ടാം സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​ലേ​ക്ക്​ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ന്​ നി​ല​വി​ലു​ള്ള അ​പേ​ക്ഷ പു​തു​ക്കാ​വു​ന്ന​താ​ണ്.
  • ട്രാൻസ്ഫർ അല്ലോട്മെന്റിന് ശേഷം ഉണ്ടാകുന്ന  ഈ ​ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നേ​ര​ത്തേ അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന മ​റ്റെ​ല്ലാ​വ​ർ​ക്കും പു​തി​യ അ​പേ​ക്ഷ ന​ൽ​കാം. 
  • അ​പേ​ക്ഷ പു​തു​ക്കു​ന്ന​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​ക​ണം. 
  • സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഒ​ഴി​വു​ള്ള സ്കൂ​ൾ/ കോ​മ്പി​നേ​ഷ​നു​ക​ൾ മാ​ത്ര​മേ ഓ​പ്ഷ​നു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.


സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​നാ​യി ന​വം​ബ​ർ അ​ഞ്ചി​ന് വൈ​കീ​ട്ട് അ​ഞ്ചി​നു​ള്ളി​ൽ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ Renew Application എ​ന്ന ലി​ങ്കി​ലൂ​ടെ പു​തു​ക്ക​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.



Post a Comment

0 Comments